FILM FLUX+

First of all, Thankyou for visiting our channel❤️.

ഓരോ ദിവസവും അനേകം സിനിമകളും, സീരീസ്സുകളും ആണ് വിത്യസ്ത platforms വഴി റിലീസ് ആവുന്നത്. ഇതിൽ എല്ലാം കാണുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. സമയ പരിമിധി കൊണ്ടും, മറ്റ് തിരക്കുകൾ കാരണവും ഒരുപാട് മികച്ച കലാസൃഷ്ടി നിങ്ങൾക്ക് നഷ്ട്ടപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ഞങ്ങൾ അത്തരത്തിലുള്ള മികച്ച സിനിമകളും, സീരീസ്സുകളും നിങ്ങൾക്ക് മുമ്പിൽ ഞങ്ങളുടെ ഈ കൊച്ചു ചാനലിലൂടെ പരിചയപ്പെടുത്തുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ സിനിമകളുടെയും, സീരിയലുകളുടെയും കഥ നിങ്ങൾക്ക് മനസ്സിലാക്കാനും, അതിൽ മികച്ചതും, നിങ്ങൾക്ക് ഇഷ്പ്പെട്ടതുമായ കലാസൃഷ്ടികൾ തിരഞ്ഞെടുക്കാനും ഞങ്ങൾ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഞങ്ങളെ support ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, Comments വഴി ഞങ്ങളെ അറിയിക്കാം.

Thankyou, Have a great day🥰.