Nila Prajeesh Family

I am your own Nila Prajeesh, you will definitely like my videos because I make vlogs with your heart in mind. Let's talk about the special things in the villages, dance, tell jokes, gain knowledge, cook, learn about unknown places.... So, look no further, join us, let's get cracking.

ഞാൻ നിങ്ങളുടെ സ്വന്തം നിള പ്രജീഷ്, എന്റെ video's നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപെടും എന്തെന്നാൽ നിങ്ങളുടെ മനസ്സിനെ തൊട്ടറിഞ്ഞാണ് ഞാൻ വ്ലോഗുകൾ ചെയ്യുന്നത്, നമുക്ക് ഗ്രാമങ്ങളിലെ വിശേഷങ്ങളെക്കുറിച്ചു സംസാരിക്കാം,ഡാൻസ് ചെയ്യാം, തമാശകൾ പറയാം, അറിവുകൾ നേടാം, പാചകം ചെയ്യാം, അറിയാത്ത സ്ഥലങ്ങളെക്കുറിച്ചു അറിയാം....അപ്പൊ ഇനിയൊന്നും നോക്കേണ്ട കൂടെ കൂടിക്കോ, നമുക്ക് പൊളിക്കാം 🙌🏻