Vinod 4 stroke

ഓരോ സാധാരണക്കാരന്റെയും സ്വപ്നം ആണ് ഒരു വാഹനം സ്വന്തമാക്കുക എന്നത് അത് പിന്നെ അവരുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറുകയാണ് അതു പോലുള്ള എന്റെ കൂട്ടുകാർക്ക് ഉള്ള സംശയങ്ങൾക്ക് മറുപടി ആയിട്ടാണ് ഞാൻ എന്റെ Youtube channel തുടങ്ങിയത്