Annammu Anna

ഇവിടെ വരെ വന്നതല്ലേ......അപ്പൊ സബ്സ്ക്രൈബ് ചെയ്ത് കുറച്ച് പ്രണയ കഥകൾ ഒക്കെ കേട്ടിട്ട് പോയാ മതി😁❤️



പ്രതിലിപിയിൽ കഥ എഴുതി തുടങ്ങി......ഒടുക്കം വഴി തെറ്റി ഇവിടെ വന്ന് എത്തി......😁🚶🏻‍♀️



സ്റ്റോറി എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് പോസ്റ് ചെയ്യും കേട്ടോ🥰❤️



ഇവിടെ ഞാൻ upload ചെയ്യുന്ന എല്ലാ കഥകളും ഞാൻ തന്നെ എഴുതിയ കഥകൾ ആണ്.....അനുവാദം ഇല്ലാതെ ആരെങ്കിലും ഇത് repost ചെയ്യുകയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ upload ആക്കുകയോ ചെയ്താൽ നിയമനടപടി നേരിടേണ്ടി വരും......!



For Enquiries Mail to📩 : [email protected]