Adukkalayil ninnum

Be happy with your FAMILY 🏡👨🏼‍🦱👧🏻🧑👩‍🦰🦋
To contact me..mail
[email protected]
(for PR &COLLABS)

ഹലോ കൂട്ടുകാരെ...കണ്ടിട്ട് കൂട്ട് കൂടാതെ പോകല്ലേ 🤗🤗🤗
ഞാൻ ജിഫി... ഓർക്കാനും പറയാനും എളുപ്പത്തിന് ചിപ്പി എന്ന് വിളിച്ചോളൂ...ഒരു സാധാ വീട്ടമ്മ......🤗 ഏച്ചുകെട്ടലുകൾ ഒന്നും ഇല്ല.. ഞനും എൻ്റെ കുടുംബവും എങ്ങനെയാണോ അങ്ങനെ....😊
family vlog, day in my life vlogs,cooking recipes, kitchen tips എന്നിവ ഉൾക്കൊള്ളുന്ന ചാനലാണ് ...💓എൻ്റെ വലിയ സ്വപ്നമാണ് ഈ ചാനെൽ..🎉🎉🎉Growing my channel is my big dream🥳🥳🥳🥳
. videos കാണുന്നവരെല്ലാം ആ സ്വപ്നത്തിലേക്ക് subscribe ചെയ്ത് എന്നെ എത്തിക്കുമെന്ന് കരുതുന്നു..👍 വീഡിയോസ് ഇഷ്ടമായെങ്കിൽ തുടർന്നും ഈ കൂട്ട് പ്രതീക്ഷിക്കുന്നു.....👍👍👍👍🙏🙏🥰🥰🥰