Spiritual Move

ഞാന്‍ മനസിലാക്കിയ ദൈവവചന സത്യങ്ങളുടെ ചില ഗുണകരമായ പ്രയോചനങ്ങൾ നിങ്ങൾക്കും ലഭിക്കേണ്ടതിനാണ് ഇങ്ങനെ ഒരു ചാനല്‍ ഞാന്‍ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. തീർച്ചയായും ഈ ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് ബ്ലസ്സിംങ് ആകും എന്നെനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് വീഡിയോകള്‍ നിങ്ങൾക്ക് അനുഗ്രഹമായെങ്കില്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമല്ലോ, വീഡിയോകള്‍ നിങ്ങള്‍ക്ക് ഇനിയും ലഭിക്കാന്‍ Bell ഐക്കണില്‍ പ്രസ്സ് ചെയ്തു All എന്ന ബട്ടണ്‍ അമര്‍ത്തുക... താങ്ക്യൂ... ദൈവം അനുഗ്രഹിക്കട്ടെ. #Please_SUBSCRIBE #Spiritualmove