SAMSKRITHI

മലയാളത്തിൽ മത്സരപരീക്ഷകൾക്കും മറ്റും നിരവധി ചാനൽ ലഭ്യമാണെകിലും യുജിസി നെറ്റ് പോലെയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന ഒരു ചാനൽ പോലും ഇല്ല എന്ന തിരിച്ചറിവാണ് "സംസ്‌കൃതി"

ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാർത്ഥികൾ എഴുതുന്ന മത്സര പരീക്ഷയ്ക്ക് കേരളത്തിൽനിന്നും നിരവധി ആളുകൾ പങ്കെടുക്കാറുണ്ട് എന്നാൽ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും നെറ്റിനുള്ള ക്ലാസുകൾ യൂട്യൂബിൽ ഉണ്ടായിരുന്നു എന്നത് നല്ലൊരു പ്രേരണ ആയിരുന്നു ..
ഉന്നതപഠനത്തിനായുള്ള വഴികാട്ടിയായും ,ഇന്ത്യയിലുടനീളമുള്ള ജോലിക്കായും ,മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനായും .ഒരു കൂട്ടായി എന്നും ഞങ്ങൾ നിങ്ങളോടൊപ്പം...