stories of thathammapennu kannazhaki
stories of 𝗧𝗵𝗮𝘁𝗵𝗮𝗺𝗺𝗮𝗽𝗲𝗻𝗻𝘂 𝗸𝗮𝗻𝗻𝗮𝘇𝗵𝗮𝗸𝗶
എന്റെ സ്വന്തം കഥകൾ 🦋
തത്തമ്മപെണ്ണ് "കണ്ണഴകി💜"
തത്തമ്മ എന്നോ തത്തു എന്നോ അങ്ങനെ എന്ത് വേണമെങ്കിലും വിളിക്കാം 🤗
ഈ ചാനലിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന കഥകൾ എല്ലാം തന്നെ എന്റെ സ്വന്തം ഭാവനയിൽ ഉദിച്ച് ഞാൻ എഴുതിയ എന്റെ സ്വന്തം രചനകൾ ആണ്.
എന്റെ കഥകൾക്ക് ശബ്ദം നൽകുന്നതും ഞാൻ തന്നെയാണ്.
എന്റെ കഥകളിലെല്ലാം തന്നെ പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളുടെ അടുപ്പവുമെല്ലാം നിറഞ്ഞു നിൽക്കും.
വെറുമൊരു ഭാവനയാണെന്ന് സ്റ്റോറി കേൾക്കുന്നവർക്ക് തോന്നാത്ത രീതിയിൽ,ഈ കഥാപാത്രങ്ങൾ നിങ്ങൾ ആണെന്ന് തോന്നുന്നത് പോലെ.. അല്ലെങ്കിൽ അവരെല്ലാം നമ്മുടെ ചുറ്റിലും എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്ന രീതിയിൽ എന്റെ കഥകൾക്ക് ജീവൻ പകരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ അത്രയും ഇഷ്ടത്തോടെ എന്റെ കഥകൾ നിങ്ങൾക്ക് കേട്ടിരിക്കാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം💜
⚠️എന്റെ കഥകൾ എന്റെ അനുവാദമില്ലാതെ ആരും ഒരു പ്ലാറ്റ്ഫോമിലും റീപോസ്റ്റ് ചെയ്യരുത്
എന്റെ കഥകളെ ഇഷ്ടപ്പെട്ട് കൂടെകൂടിയവരോട് ഒരുപാട് നന്ദി 🙏😘
സ്റ്റോറി monday to sat @ 𝟵 𝗽𝗺.sunday സ്റ്റോറി ഉണ്ടാവില്ല
നീ എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് എനിക്കറിയാം കേട്ടോ
ഇന്ന് ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ ദിവസം അല്ലെ
ഒന്ന് തൊടുവൊക്കെ ചെയ്യാം
അവന്റെ മുന്നിൽ നമുക്ക് ഒരു തവണ എങ്കിലും ജയിക്കാം പെണ്ണേ
ഞാൻ മറ്റൊരാളുടേത് ആകാൻ പോകുകയാണ്.. ഇനിയൊരിക്കലും എന്നെ തേടി വരരുത്
നിന്നെ സ്വന്തമാക്കാൻ എന്റെ മുന്നിൽ ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്ണേ
ഞാൻ എന്റെ പെണ്ണിനെ വേദനിപ്പിച്ചു അച്ഛാ
കടഞ്ഞെടുത്ത വെണ്ണക്കൽ ശില്പം പോലെ ഒരുവൾ
One വീക്ക്...അതിനുള്ളിൽ എന്റെയും അവളുടെയും വിവാഹം നടന്നിരിക്കണം
ഈ നൽകുന്ന പണത്തിനു പകരമായി അഗ്നിദേവ് ചോദിക്കുന്ന എന്തും തരും ഞങ്ങൾ
നീ ആരോട് ചോദിച്ചിട്ടാടി ഇതുപോലെ കോലം കെട്ടുന്ന വസ്ത്രം എടുത്തിട്ടത്
പക്ഷെ ആ കണ്ണുകൾ ഇതിന് മുന്നേ ഞാൻ എവിടെയോ കണ്ടത് പോലെ
നമ്മൾ ഇപ്പോൾ ഒന്നായാൽ പോലും ആരും നമ്മളെ കുറ്റപ്പെടുത്തില്ല
അടങ്ങി നിൽക്ക് കുഞ്ഞാ..ഞാൻ ഒന്നും ചെയ്യില്ല,പേടിക്കണ്ട
നിങ്ങൾക്ക് മാത്രം എവിടുന്നാ മനുഷ്യാ ഇങ്ങനത്തെ പാട്ട് കിട്ടുന്നത്..എന്നും കാണുമല്ലോ ഇങ്ങനെ ഓരോന്ന്
പകരം അയാൾക്ക് മറ്റൊരു വിലപിടിപ്പുള്ള സാധനം വേണം എന്ന് പറഞ്ഞിരുന്നു
താങ്ക്സ് ആദി..നമ്മുടെ കുഞ്ഞിന് വേണ്ടി ഇത്രയും വേദന സഹിച്ചതിന്
ഞങ്ങളുടെ വിവാഹത്തിന് ഇനി രണ്ട് മാസമേയുള്ളു
ഈ തിരിച്ചു വരവ് അത് നിന്നെ എന്റേതാക്കാൻ വേണ്ടിയാണ് കുഞ്ഞാ
അവളെ എന്റേതാക്കാൻ..ജ്വാല അഗ്നിദേവ് ആക്കാൻ
അമ്മ വാവനേം കൊണ്ട് വേഗം വരാട്ടോ
എന്തൊരു ആവേശം ആണിത്..നിക്ക് പറ്റണില്ല ട്ടോ ഉണ്ണിയേട്ടാ
എന്റെ ട്രൈ ഒന്നും വെറുതെ ആകാറില്ല എന്ന് നിനക്ക് അറിഞ്ഞുകൂടെ ടി ചക്കരെ
അച്ഛാ കുളിച്ചിട്ട് വന്നിട്ട് അച്ഛേടെ പൊന്നിനെ എടുക്കാം..പുട്ടായി തരാം
എടാ തെണ്ടി..വർഷം കുറേ ആയില്ലേ നീ എന്നേ ഇതും പറഞ്ഞു കളിയാക്കാൻ തുടങ്ങിയിട്ട്
ഇങ്ങനെ തടിച്ചിരിക്കുന്നതാ ഭംഗി ട്ടോ..ഉഫ്..എന്തൊരു ഭംഗിയാ നിനക്ക്
അവന്മാർ അവിടെയിരുന്ന് കൊഞ്ചുന്നത് നീ കണ്ടില്ലേ..എന്റെ മോളിങ്ങോട്ട് വാ
ഒരു മദ്യത്തിന്റെ ലഹരിയും ഇല്ലാതെ നീയെന്ന ലഹരിയിൽ മാത്രം മുങ്ങിത്താഴാൻ തോന്നുന്നു
നിന്റെ പതിനാറിന്റെ സദ്യ...കടന്ന് പോകുന്നുണ്ടോ എല്ലാം
പ്രണയമെന്ന പേരിൽ എന്റെ മോളുടെ വയറ്റിൽ ഒരു കൊച്ചിനെ കൊടുത്തവൻ അല്ലെടാ നീ