She traveller by aami

സാദാരണ വ്ലോഗ് കളിൽനിന്നും വ്യത്യസ്തമായി ഡോക്യൂമെന്ററിയും, വ്ലോഗും ചേർത്തുള്ള ട്രാവൽ വീഡിയോസാണ് ഈ ചാനലിൽ ഉണ്ടാവുക.
ഓരോ ഫ്രെയിംമീലൂടെയും, ഓരോരോ കഥകൾ പറഞ്ഞു നമുക്ക്
യാത്രകൾ തുടരാം...
എല്ലാ യാത്ര പ്രേമികളെയും എന്റെ ഈ കൊച്ചു ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു...

instead regular vlogs, this channel will feature travel videos that combine documentary and vlog.
Let's continue our journeys by telling stories through each frame...
Welcome all travel enthusiasts to my little channel...

@she traveller by aami