Kadhakalude lokam. 5.0
Hi friends,
I hope for your love, support and encouragement for my small
channel and stories....
with lots of love....
❤️❤️❤️❤️❤️❤️
അവനോട് തോന്നിയ ആദ്യത്തെ പേടി അവളിൽ പതിയേ ഒരു കൗതുകമായി മാറി....
അവന്റെയുള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോകുന്നത് പോലെ അവന് തോന്നി....
അവളുടെയും മക്കളുടെയും മുഖത്ത് നോക്കാൻ പോലുമുള്ള യോഗ്യത എനിക്കില്ല....
"ഇവിടെ ഓർമ്മകള്‍ എന്റെ ഒപ്പം ണ്ട്. മരിച്ചുപോയോരൊക്കെത്തന്നെ എന്റെ ഒപ്പംണ്ട്."
അതുപോലെ നമ്മളെല്ലാവരും കൂടിച്ചേർന്നാലേ നമ്മുടെ ഈ വീട് പൂർണ്ണമാകൂ.
കൊറച്ച് ദിവസായിട്ട് രാവിലെ എഴുന്നേറ്റാൽ ഛർദ്ദിണ്ടായിരുന്നു. അതിന്റെ കഷ്ടകാലം അല്ലാതെന്തു പറയാനാ?'
"അപ്പടി വിയർപ്പാ..ഞാനൊന്ന് കുളിച്ച് വരട്ടെ.. എന്നിട്ടെന്റെ പൊന്നിനെ സ്നേഹിക്കാവേ...."
അവരൊരു യാത്രയിലാണ്.....
"ന്റെ ജീവനാ.... അങ്ങനെ നിക്ക് ഇട്ടിട്ട് പോവാൻ പറ്റോ...." അവൾ ചോദിച്ചു....
കണ്ണു പോലും എഴുതാതെ ഒരു പൊട്ടു പോലും തൊടാതെ ഒരു റോസാപ്പൂ പോലെയൊരു പെണ്ണ്....
"എനിക്ക് വിട്ടു കളയാൻ തോന്നുന്നില്ലമ്മേ.... ഞാൻ.... എന്റെ ഉള്ളില്‍...."
"ദേ കണ്ടോ അജിത്തേ.... ചെക്കന് ചിരി വരുന്നത് കണ്ടോ...."
എന്നെ കൂടെ കൂട്ടിയത് തെറ്റായിരുന്നെന്ന് തോന്നരുത്....
അങ്ങിനെ പെറ്റു വളർത്തിക്കൊണ്ടുവന്ന കുട്ടിയാണ് ഇപ്പോൾ കല്യാണമാവാതെ നിൽക്കുന്നത്.
പച്ചപ്പടർപ്പുകളും പൂത്തുനിൽക്കുന്ന അരിപ്പൂച്ചെടികളും നിറഞ്ഞതാണ്....
അമ്മയ്ക്ക് ആങ്ങളമാരില്ലാഞ്ഞതുകൊണ്ട് പാറുവമ്മയ്ക്ക് അമ്മാമന്മാരുടെ വക ദ്രോഹം സഹിക്കേണ്ടി വന്നില്ല.
വിജയൻ മേനോൻ ശബ്ദമുണ്ടാക്കാതെ ആ ദൃശ്യം കണ്ടുനിന്നു.
വാക്കുകളില്ലാതെ മൗനത്താൽ പൊതിഞ്ഞ നേർത്ത ചുംബനത്താൽ അവനവളെ ആശ്വസിപ്പിച്ചു....
"എന്റെ പെണ്ണിനെ കാത്തു സൂക്ഷിക്കാനുള്ള മനസ്സും തന്റേടവും എനിക്കുണ്ട്...."
"അങ്ങനെ അവൻ വിളിച്ചാൽ നീ പോകുമോ ആദീ.. മ്മ് പറയ്.. എന്നെ വിട്ട് നീ പോകുമോ.."
അതാലോചിക്കേ അഭിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....
ഏതോ ചിത്രകാരന്റെ കരവിരുതിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രം പോലൊരു കാഴ്ച....
ഒരു നിമിഷം അവനാ മിഴികളിൽ തന്നെ തങ്ങി നിന്നു പോയി....
സന്തോഷം കൊണ്ട്.... സന്തോഷം കൊണ്ട് എനിക്ക് ഉറക്കം വരുന്നില്ല രമേശേട്ടാ....
ഇന്ന്.... ഇന്ന് താൻ കുടിച്ചിട്ടില്ല.... പെട്ടെന്നാണ് രമേശന് അത് ഓർമ്മ വന്നത്....
എന്റെ മക്കൾക്ക് അവരുടെ അച്ഛനെ വേണം.... ആ സ്നേഹം വേണം....
അങ്ങനെ ആ കല്യണദിവസം വന്നെത്തി!
അച്ഛൻ കുടിച്ചു വരുന്നത് ഞങ്ങൾക്ക് സങ്കടാ.... ഞങ്ങൾക്ക് പേടിയാ....
തല്ലി വേദനിപ്പിച്ച കൈകൾ കൊണ്ട് ഇനിയുള്ള കാലം തലോടിക്കോളാം ഞാൻ....