mashikkoottu മഷിക്കൂട്ട്

മഷിക്കൂട്ട്

വെറുതെ നമുക്കിങ്ങനെ കുറെ അറിവനുഭവങ്ങൾ പങ്കുവയ്ക്കാനൊരിടം.

എക്കാലവും മനുഷ്യർക്കൊപ്പം നടന്ന മനുഷ്യരുടെ വാക്കും വൃത്തിയും ഓർത്തെടുക്കാനൊരിടം.

ഇനിയും കാതങ്ങൾ നമുക്ക് പിന്നിടാനുണ്ടെന്നു പറയുന്നവരോടൊപ്പം ചരിക്കാനൊരിടം.

പിന്നെ, ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം ദൃശ്യമായത് മാത്രമല്ല ഒട്ടേറെ അദൃശ്യകാരണങ്ങളുമുണ്ടെന്നു വിശ്വസിക്കുന്ന ആർക്കും കുടിയിരിക്കാവുന്ന ഇടം.