UTV PKD
TV Channel
പാലക്കാട് ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ സഹോദയയുടെ ജില്ലാ കായിക മേളക്ക് തുടക്കമായി.
പാലക്കാട് ജില്ലാ സ്കൂള്‍കലോത്സവത്തിന് ആലത്തൂരില്നവംബര് 29 ന് തിരിതെളിയും
നെന്മാറ മണ്ഡലം യു.ഡിഎഫ് കണ്വന്ഷന് നടത്തി.
നെന്മാറ കണിമംഗലം നാഗ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു.
പട്ടികവര്ഗവിദ്യാര്ത്ഥികളുടെഅപേക്ഷകള് വഴിയരികില്‍ തള്ളിയ സംഭവം പ്രതികരിച്ച് ഊരുമൂപ്പന്
പാലക്കാട് ഗവ .വിക്ടോറിയ കോളജിലടക്കം ജില്ലയിലെ അഞ്ച് റെയിന്‍ബോ ക്ലബുകള്‍ ഉദ്ഘാടനം ചെയ്തു.
നവംബര്‍ 29 മുതല്‍ ആലത്തൂരില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തലിന് കാല്‍നാട്ടി.
ഷൊര്‍ണൂര്‍ വാണിയംകുളത്ത് ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ തീപിടുത്തം
തദ്ദേശ തിരഞ്ഞെടുപ്പില്കോണ്ഗ്രസിന് ജില്ലയില്‍ വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് DCCപ്രസിഡന്റ് Aതങ്കപ്പന്
കലോത്സവവേദികളില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തത് ഖേദകരമാണെന്ന് കേരള പ്രൈവറ്റ് സ്കൂള്അസോസിയേഷന്
അട്ടപ്പാടിയില്‍ സ്ഥാനാര്‍ഥിക്കെതിരെ വധഭീഷണി മുഴുക്കിയ എന്‍ ജംഷീറിനെതിരെ കേസെടുത്തു.
വീടിന്റെ മട്ടുപ്പാവില്‍ പച്ചക്കറികൃഷിയില്‍ പൊന്ന് വിളയിച്ച് യുവതി
കണ്ണമ്പ്ര ചല്ലിപ്പറമ്പ് കോളത്തോണി ശ്രീപരപ്പുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ വൃശ്ചികതിരുവോണപ്രതിഷ്ഠാദിനം
പിരായിരി ശ്രീകണ്ണുകോട്ടുഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നവംബര്‍ 30മുതല്‍ ഡിസംബര്‍ 10വരെ നടക്കും
കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. മഴക്കെടുതിയും ശബരിമല സീസണും ഒക്കെയാണ് ഇതിനു കാരണം.
ബിസിനസ് നെറ്റ് വര്‍ക്കിംഗ് സംഘടനയായ BNIപാലക്കാട് റീജിനല്‍ മെമ്പര്‍മാരുടെ സംഗമം ''ബിന്കോ-25' ക്ലബ്
അയിലൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ ഹാപ്പി കിഡ്സ് വര്‍ണോല്‍സവം 2025 നടത്തി .
ചെന്നൈ മ്യൂസിക് ഫോറം പാലക്കാട് ഫൈനാട്സ് സൊസൈറ്റിയുമായി കര്ണാടകസംഗീതജ്ഞന് PN സുബ്ബരാമനെ ആദരിക്കും
മഴപെയ്തു കഴിഞ്ഞാലും മരം പെയ്യുമെന്ന് ഒരുചൊല്ലുണ്ട്. അതുപോലെയാണ് കല്‍പ്പാത്തി തേരിന്റെ കാര്യവും
തദ്ദേശതെരഞ്ഞെടു്പ്പടുത്തതോടെ നിരവധി ചാഞ്ചാട്ടക്കഥകളാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.
പുതുക്കോട്ടിലും സിപിഎമ്മിന് തലവേദനയായി മുന്‍ നേതാവ്.