H&S Wonder World

H&S Wonder World (History and Story of Wonder World )

My Destination is Famous and Unpopular Destinations

ഞാൻ ജയദാസ്,
ഈ ചാനൽകൊണ്ട് പ്രധാനമായും കുറച്ചു വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ഉദ്ദേശം.
ചിലപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചിതമായിരിക്കാം അല്ലായിരിക്കാം
എന്നിരുന്നാലും എന്റെ ശൈലിയിൽ ഞാനത് നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുകയാണ്, എന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് തന്നെ.
കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടുത്താം എന്നു കരുതിയാണ് ചാനൽ തുടങ്ങിയത്. പക്ഷെ എനിക്കത് തുടർന്ന് കൊണ്ടുപോകുവാൻ സാഹചര്യങ്ങൾ അനുവദിച്ചില്ല.
ആയതുകൊണ്ട് തന്നെ എനിക്ക് മാറി ചിന്തിക്കേണ്ടി വന്നു
ഇപ്പോൾ ചരിത്രപരമായതും ഇതിഹാസങ്ങളിലടങ്ങിയിട്ടുള്ളതുമായ കഥകളും കാര്യങ്ങളും
നമ്മുക്ക് സംഭവിക്കാൻ സാദ്ധ്യതകൾ ഉള്ള ചെറിയ ആപത്തുകൾക്കുള്ള വീട്ടുവൈദ്യങ്ങൾ അടങ്ങിയ വിവരങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്.
സാധിക്കുന്ന പക്ഷം സൈറ്റ് സീയിങ് വീഡിയോകളും ഉൾപ്പെടുത്താം
എല്ലാ കാഴ്ച്ചക്കാരായ സുഹൃത്തുക്കൾക്കും ഹൃദയം കൊണ്ട് നന്ദി രേഖപ്പെടുത്തുന്നു 🙏❤️