Universal vloggs

ഇത് ഒരു സാധാരണ മലയാളിയുടെ യൂട്യൂബ് ചാനൽ ആണ്. സമകാലിക രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗത്തെ പരിപാടി കുടാതെ സാങ്കല്പിക സൃഷ്ടികളും ഞാൻ ഇതിൽ ഉള്‍പ്പെടുത്തി പുതിയ ആശയങ്ങളും ആരെയും വേദനിപ്പിക്കുന്ന ഒരു സംസ്കാരം ഞാൻ ആഗ്രഹിക്കുന്നില്ല ആയതിനാല്‍ സാങ്കല്‍പിക സൃഷ്ടികളെ അതേ രീതിയില്‍ കാണുവാന്‍ നിങ്ങള്‍ക്കു കഴിയണമെന്ന് ഞാൻ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.