YCH Craft and Miniature World

YCH ക്രാഫ്റ്റിന്റെ ഈ ചാനലിലൂടെ ബിൽഡിങ്, വീട്,വാഹനങ്ങൾ, മറ്റെല്ലാത്തരം ഐറ്റംസുകളുടെയും മിനിയച്ചറുകളും കൂടാതെ വീട് നിർമാണത്തിലെ ചില വറൈറ്റികളും യാത്ര വീഡിയോകളും നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുന്നതാണ് പ്രിയ സൗഹൃദങ്ങളുടെ സഹകരണമാണ് ഈ ചാനലിന്റെ വളർച്ച പ്രദീക്ഷയോടെ യൂനുസ് പള്ളിപ്പുറം
YCH Craft and Miniature ( House, Building, Auto and other Items )