mashum teacherum

Hi കൂട്ടുകാരെ

എല്ലാവർക്കും മാഷും ടീച്ചറും ചാനലിലേക്ക് സ്വാഗതം അടിസ്ഥാന ശാസ്ത്രം സാമൂഹ്യ ശാസ്ത്രം പൊതുവിജ്ഞാനം മലയാളം ആനുകാലിക വിവരങ്ങൾ തുടങ്ങിയവ ഈ ചാനലിൽ നിങ്ങൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നു . എൽ എസ് എസ് യു എസ് എസ്, NMMS തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്കായി പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ബോക്സിൽ

രേഖപ്പെടുത്തുകയും ചെയ്യുമല്ലോ..

എല്ലാവർക്കും വിജയം ആശംസിച്ചു

കൊള്ളുന്നു.