Meenu with vitiligo
Family, vlogs &cooking,parenting ❤️day in my life❤️ vitiligo motivation, treatment experience etc.....
Living with vitiligo ❤️❤️
ഹായ് ഞാൻ മീനു.. എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങളും, എന്റെ ഫാമിലി വിശേഷങ്ങളും, കുറച്ചു കുക്കിംഗ് വീഡിയോകളും ഒക്കെയാവും ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്... 😊ഇഷ്ടമായാൽ കൂടെ ഉണ്ടാകണേ 🙏🏻.. പിന്നെ ഒരു കാര്യം കൂടെയുണ്ട് ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ.. എനിക്ക് vitiligo (വെള്ളപ്പാണ്ട് ) ഉണ്ട്.. അത് കാരണം ഒരുപാട് വിഷമം അനുഭവിച്ച, അനുഭവിക്കുന്ന ഒരാളാണ്... ഒരു ജോലിക് പോകാനോ, എന്തിനു പുറത്തു ഒരു ആഘോഷത്തിൽ പങ്കെടുക്കാനോ പറ്റാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു.. അതിൽ നിന്നൊക്കെ ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... ഇഷ്ടമായാൽ നിങ്ങളും കൂടെയുണ്ടാകണേ... സപ്പോർട്ട് ചെയ്യണേ... ഇങ്ങനെ ഉള്ള ഒരുപാട് പേര് ഇപ്പോൾ ഉണ്ട്.. അവർക്കൊക്കൊ ഒരു സപ്പോർട്ട് ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... 🙏🏻❤️
Please subscrib&support me😊
നിങ്ങൾക് വെള്ളപ്പാണ്ട് ഉണ്ടോ?
വെള്ളപ്പാണ്ട് ഉള്ള ഞാൻ എങ്ങനെയാണ് നിറം മാറിയത്
എന്റെ മനസിനെ ഞാൻ ഇങ്ങനെയാണ് വെള്ളപ്പാണ്ട് ഉണ്ടെന്നു പറഞ്ഞു പഠിപ്പിച്ചത്
ഞാൻ എങ്ങനെയാണ് വെള്ളപ്പാണ്ടിനെ ഉൾക്കൊണ്ട് ജീവിക്കാൻ പഠിച്ചത് 🥰
vitiligo treatment story LAST PART🥰
my daily makeup,
my vitiligo journey PART 4 @Meenu with vitiligo 🙏🙏🙏
my vitiligo journey PART 3 please watch it&support me
my vitiligo story. PART 2...👍👍
My vitiligo story PART ONE.... please subscribe and support me
കുറച്ചു മോട്ടിവേഷൻ ആയാലോ ഇന്ന് 😊👍🏻❤️
വെള്ളപ്പണ്ടുള്ളവർ ഇതൊക്ക കഴിക്കാമോ?....
നിങ്ങൾക് വെള്ളപ്പാണ്ട് അഥവാ vitiligo ഉണ്ടോ? എങ്കിൽ നിർബന്ധമായും നിങ്ങൾ ഇവയൊക്കോ കഴിക്കണം 👍🏻
എല്ലാ പാടുകളും വെള്ളപ്പാണ്ട് ആണോ?... വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങൾ
നിങ്ങൾക് vitiligo ഉണ്ടോ?... ഉണ്ടെങ്കിൽ ഇതൊന്നു കേൾക്കണേ 🙏🏻
വെള്ളപ്പാണ്ട് തുടക്കത്തിലെ മാറ്റാനുള്ള മരുന്നുണ്ട്.. എന്റെ അനുഭവം /Mysore treatment
evening Tea time കട്ടൻ ചായ, പരിപ്പുവട /😋😍
വീട്ടിൽ ഉണ്ടായ മുള്ളാത്ത പൊട്ടിച്ചു /soursop fruit 🤗😋😋
വെള്ളപ്പാണ്ട് /vitiligo ഏതൊക്കെ ഫുഡ് ഐറ്റംസ് കഴിക്കാൻ പറ്റും #kerala #vitiligobeauty #vitiligolove
ആവാണെങ്ങാട്ട് വിഷ്ണുമായ അമ്പലത്തിൽ ഒന്ന് പോയിട്ട് വരാം 🙏🏻😍/evening vlog/
അമ്പുടുന് വേണ്ടി ബിരിയാണി ഉണ്ടാക്കി 😋Sunday biriyani #homely food#kerala biriyani #my stlye
വെള്ളപ്പാണ്ട് /vitiligo ചികിത്സ part 3
vitiligo/വെള്ളപ്പാണ്ട് ചികിൽസിച്ചു ഭേദമാക്കാൻ കഴിയുമോ? part 2..കുറച്ചു കൂടെ ഉണ്ടേ.... next prt വരും
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ചില സങ്കട കാഴ്ചകൾ 😒😒😥😥😥😥
vitiligo /വെള്ളപ്പാണ്ട് ചികിൽസിച്ചു ഭേദാമാക്കാൻ കഴിയുമോ? part 1 ഞാൻ എന്താണ് ചെയ്യ്തത്.
കർക്കിടക സംക്രാന്തി അടിച്ചു തളി ❤️❤️ചെറിയൊരു ശുദ്ധിയാക്കൽ ✌🏻
കുട്ടികളിലെ ജലദോഷം പെട്ടന്ന് മാറ്റിയെടുക്കാം.....👍🏻