Nimisha Bijo
cookingvideo
livestream
videos
blogging
reels
food blog,
games
dance
[email protected]
ഇന്നത്തെ സ്പെഷ്യൽ കേരള ചെറുനാരങ്ങ അച്ചാർ കുക്കിംഗ് വീഡിയോ /Kerala lime pickle
ഇന്ന് നമ്മുക്ക് കടുകുമാങ്ങ അച്ചാർ ഇട്ടാലോ. ടച്ചിങ്സായും കഞ്ഞിക്ക് കറിയായും ഉപയോഗിക്കാൻ കൊള്ളാം 🤪
ഇന്നത്തെ സ്പെഷ്യൽ ഐറ്റം പൈനാപ്പിൾ മോരുകറി ആണ്.. വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ 🙏
ഇന്നത്തെ സ്പെഷ്യൽ കുക്കിംഗ് വീഡിയോ പോർക്കും പച്ചക്കായും കൂടി മിക്സ് ചെയ്ത ഒരു അടിപൊളി ഐറ്റം ആണ് 🙏
ബെല്ലി ഡാൻസ് കളിച്ചു കൊണ്ട് സ്പെഷ്യൽ ഏത്തക്ക മോര് കറി.. അവസാനം വരെ കാണാൻ മറക്കല്ലേ 🙏🙏
adipoli cooking video
ഇന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് പുട്ടും ഗ്രീൻപീസ് കറിയും ഉച്ചയ്ക്കത്തേക്ക് സാമ്പാർ ആയാലോ 🙏
ചാലക്കുടി പുതിയ വീട്ടിലെ ആദ്യത്തെ കുക്കിംഗ് വീഡിയോ.. Full home video 🙏🙏
ഇന്നത്തെ ഓണം സ്പെഷ്യൽ ഐറ്റം പയർ ഉപ്പേരി ആണ്.. ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ 🙏🙏
ഇന്നത്തെ ഓണം സ്പെഷ്യൽ ഐറ്റം മോര് കറി ആണ്.. കഴിഞ്ഞില്ല ഇനിയും എത്തും ബാക്കി ഐറ്റങ്ങൾ 👍👍
ഇന്നത്തെ ഓണം സ്പെഷ്യൽ ഐറ്റം അവിയൽ ആണ് | onam special cooking video please support 🙏🙏
ഇന്നത്തെ ഓണം സ്പെഷ്യൽ ഐറ്റം ക്യാബേജ് തോരനാണ്... ചോതി ദിനാശംസകൾ 🙏🙏 ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ..
ഇന്ന് രണ്ടാംദിവസം ചിത്തിര നാൾ ഇന്നത്തെ ഓണം സ്പെഷ്യൽ ഐറ്റം സേമിയപായസം ആണ്... പ്ലീസ് സപ്പോർട്ട് 🙏
എല്ലാവർക്കും അത്തം ദിനാശംസകൾ... ഓണം സ്പെഷ്യൽ വീഡിയോ സാമ്പാർ കുക്കിംഗ് വീഡിയോ 🙏🙏
ഇന്നത്തെ സ്പെഷ്യൽ ചൂര മീൻ കറി ആണ്.. ഇഷ്ടം ആയാൽ സപ്പോർട്ട് ഉണ്ടാകണം 👍👍..
ഇന്നത്തെ സ്പെഷ്യൽ ഐറ്റം പൈനാപ്പിൾ പച്ചടി ആണ്... ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ 🙏
വീണ്ടും കുറച്ചു കാര്യങ്ങളുമായി ഞാൻ വരുന്നു.. ഇത് ഒരു വാണിങ് ആണ് ഇനി ആവർത്തിച്ചാൽ ബാക്കി കാണാം 👍.
അപ്പോൾ നാളെ പോകുന്നു ചെന്നൈക്ക് എന്റെ കൂടെ ഇവരും ഉണ്ട്..നിങ്ങളുടെ അഭിപ്രായം എന്താണ് biggbos7
എനിക്ക് പറയാനുണ്ട് ചില കാര്യങ്ങൾ... ഞാൻ ആരെ സപ്പോർട്ട് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും Biggboss7
Lakeview palace resort vagamon traval vlog | ലേക്കിനടുത്തുള്ള അടിപൊളി റിസോർട്ട് 🙏🙏
കർക്കിടക മാസം ഒക്കെ അല്ലെ..ചേമ്പ് താൾ കൊണ്ട് ഒരു ഐറ്റം ഉണ്ടാക്കിയാലോ. കണ്ടിട്ട് ട്രൈ ചെയ്യൂ
ഇന്നത്തെ സ്പെഷ്യൽ ബർത്തഡേ ചിക്കൻ കറി വീഡിയോ... അച്ഛൻ ആണ് കുക്കിംഗ് വീഡിയോ ചെയ്യുന്നത് 🙏🙏
തൃശൂർ സ്പെഷ്യൽ ഐറ്റം ചക്കയും ബീഫും ആണ്.. ഇന്നത്തെ കുക്കിംഗ് വീഡിയോ ഇഷ്ടം ആയാൽ സപ്പോർട്ട് 🙏
കപ്പ കോട്ടയം സ്റ്റൈലിൽ കൊത്തി വേവിച്ചാലോ.. കൂടെ മീൻ കറിയും | special cooking video 👍👍
വയനാട് കേവ് പില്ലർ റിസോർട്ടിലേക്ക് ഒരു യാത്ര | Wayanad cave piller resort...
ഞാൻ പാചകം ചെയ്യാൻ പോകുന്നത് കുടുത മീൻ കറി ആണ്.. ലേശം കപ്പയും ആയാൽ അടിപൊളി #fishcurry #Nimishabijo
Highlight 6:55 – 11:55 from Nimisha Bijo is live
കുറെ നാളുകൾക്കു ശേഷം ആറന്മുള & ഓതറ അമ്പലങ്ങളിലേക്ക് പോകാൻ സാധിച്ചു... പക്ഷെ സംഭവിച്ചത്.. #othara
ഞാനും എന്റെ ബംഗാളി ഫ്രണ്ടുമായി ഒരു ചിക്കൻ കറി വെക്കാൻ പോകുവാ... കുട്ടിക്ക് മലയാളം അറിയില്ല കേട്ടോ
ഇന്ന് ഞാൻ കുറച്ചു നാളുകൾക്കു ശേഷം കപ്പയും ബീഫും ഉണ്ടാക്കാൻ പോകുവാ. കൂടുന്നോ #cooking #Nimishabijo