Medi Tales

Greetings from Unlimited Tales Productions!!!


ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.

ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales

Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.


For More Health Care related content do subscribe to our channel.

Our Contact

Medi Tales
Unlimited Tales Productions
[email protected]
Whatsapp or call on 9846234994