Close 2 Nature

പ്രകൃതിയോട് ഇണങ്ങിയ കലാരൂപങ്ങളും കാഴ്ച്ചകളും നാടിൻ്റെ തനിമയും ഒക്കെ എന്നും നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ..

നാടൻ കലാരൂപങ്ങൾ നില നിർത്താൻ നമുക്ക് കഴിയട്ടെ..

പഴയതു മൊത്തം വെറും ആചാരങ്ങൾ അല്ല.....ആസ്വദിക്കാൻ ഉള്ളതും അതിലുണ്ട്, അന്യം വന്നു പോകാതെ പല കലാരൂപങ്ങളും നിലനിർത്തി പോകുവാനും, കൂടുതൽ ആസ്വാദകരമാക്കുന്നതിനും കൂടുതൽ ആരാധകരും ആസ്വാദകരും ഉണ്ടാകേണ്ടത് ആവശ്യമാണ്.
അതിൽ ചിലതൊക്കെ ഇത് വരെ കാണാത്തവരുടെ മുൻപിലേക്ക് അല്ലെങ്കിൽ നേരിട്ട് കാണാൻ പറ്റാത്തവരുടെ മുന്നിലേക്ക് എത്തിക്കാൻ ഉള്ള ഒരു ശ്രമം..ഒപ്പം കാണുന്ന നല്ല കാഴ്ചകളിൽ ചിലത് ഒക്കെ ശേഖരിച്ചു വക്കാനും കൂടിയാണ് കലാപ്രേമിയായ എൻ്റെ എളിയ ശ്രമം .
ഞാൻ കണാറുള്ള വളരെ പരിമിതമായ എന്റെ കാഴ്ച്ചയിൽ എന്തെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.. കൂടുതൽ മേഖലകളിൽ എത്തിപെടാൻ എന്റെ സുഹൃത്തുക്കൾ സഹായിക്കുമെന്ന പ്രതീക്ഷയോടെ..

Santhosh Balan @ Close to Nature Videos 😊

ഇവിടെ വന്നതിനു വളരെ നന്ദി 🙏