Sajith Pothodu Vlogz

⭕പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാൻ സജിത്ത് ആണ്. Sajith Pothodu Vlogz എന്ന എന്റെ Youtube ചാനലിലേക്ക് എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും സ്വാഗതം⭕

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ വനത്തിനുള്ളിലെ പൊത്തോട് എന്ന വനവാസി ഗ്രാമത്തിലാണ് എന്റെ വീട്. എന്റെ ചാനലിലൂടെ കൂടുതലായും ഗ്രാമങ്ങളുടെ കാഴ്ചകളാണ് ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. പിന്നെ വനത്തിന്റെ കാഴ്ചകളും. നമുക്കറിയാം നാടും നഗരവുമൊക്കെ വികസനനങ്ങൾ എത്തിപ്പെടാറുണ്ട്. എന്നാൽ ഉൾഗ്രാമങ്ങളിൽ ഇതെല്ലാം വളരെ പരിമിതമാണ്. ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലൂടെ ഉൾഗ്രാമങ്ങളിലൂടെയെല്ലാം സഞ്ചരിച്ചുകൊണ്ട് അവിടെത്തെ ജനജീവിതമെല്ലാം നിങ്ങളിലേക്ക് എത്തിക്കണം അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.

THANK YOU FOR MY YOUTUBE FAMILY

DM
[email protected]