Flywheel by Hani Musthafa
ഫ്ലൈവീൽ മലയാളം യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. വാഹനലോകത്തെ പറ്റി നിങ്ങൾക്അറിയേണ്ടത് എല്ലാം ഇവിടെ ഉണ്ട്. പുതുതായി ഇറങ്ങുന്ന വാഹനങ്ങൾ നിങ്ങളിലേക്ക് ആദ്യം എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇതുവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയുള്ള യാത്രയിലും കട്ടക്ക് കൂടെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.