Art And Craft By JITHA GLORIA

GOD BLESS MY SUBSCRIBERS...

ഞാൻ ഒരു Delhi മലയാളി.. ഒരു medical professional ആണ്...

Art നും craft നും ജന്മസിദ്ധമായ ഒരു കഴിവ് ഉള്ളത് കൊണ്ടും, അതിനോടുള്ള ഇഷ്ടം കൊണ്ടും, പുതിയ കാര്യങ്ങളിൽ ചെയ്യാനുള്ള ആഗ്രഹം കൊണ്ടും, മറ്റുള്ളവർ ചെയ്യുന്നത് ചെയ്തു നോക്കാനുള്ള തൊര കൊണ്ടും ആണ് ഇതൊക്കെയും ചെയ്യുന്നത്...

ഞാൻ ചെയ്യുന്ന വരകളും കരകൗശലങ്ങളും കുറച്ചു പേർ എങ്കിലും കാണുന്നു എന്ന് കാണുമ്പോൾ ഉള്ള സന്തോഷം കൊണ്ടാണ് വീണ്ടും വീണ്ടും video കൾ ചെയ്യുന്നത്...

ഇങ്ങനെയുള്ള video കാണുന്നത് വഴി നിങ്ങളിൽ പലർക്കും പുതിയ പലതും ചെയ്യാൻ കഴിയണം എന്നതാണ് എൻ്റെ ആഗ്രഹം...

നിങ്ങൾക്ക് ഞാനൊരു പ്രചോദനം ആകാൻ ആഗ്രഹിക്കുന്നു..

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏💖😊