Unnikadhakal ഉണ്ണികഥകൾ

ഹരേ കൃഷ്ണാ,

ഞാൻ ഗംഗ രാജീവ്.

ധാർമിക കഥകൾ, ക്ലാസ്സിക്‌ കഥകൾ , പുരാണ കഥകൾ,ആവശ്യപ്പെട്ട കേരള മലയാളം പാഠാവലിയിൽ നിന്നും പ്രശസ്‌തമായ കഥകൾ എന്നിവ ഉൾപെടുത്തിയിട്ടാണ് "Unnikadhakal "എന്ന ചാനൽ ഒരുക്കിയിരിക്കുന്നത്.

എല്ലാവര്ക്കും ഇത് വളരെ അധികം ഇഷ്ടപെടുമെന്നു കരുതികൊണ്ടു സമർപ്പിക്കുന്നു..

ഒരു കഥയ്‌ക്ക് എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിൽ സമയമുണ്ട് :) ....