THIRUHRIDHAYAM1
തിരുഹൃദയ ധ്യാനാശ്രമം, കള്ളാർ, കാസറഗോഡ്.
പ്രാർത്ഥന സഹായം ആവശ്യമുള്ളവർ നിങ്ങളുടെ നിയോഗം എഴുതിയിടുക, എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും...
നിന്നെ പാപം കിഴടക്കാതിരിക്കാൻ.!!" വിശ്വാസത്തോടെ ഈ വചനം ചൊല്ലി പ്രാർത്ഥിച്ചോ..
ഇന്നുമുതൽ ഈ സങ്കീർത്തനവചനം ദിവസം 3 പ്രാവിശ്യം ചൊല്ലിക്കൊ മക്കളിലൂടെ അനുഗ്രഹിക്കപ്പെടും...
നീ ഉറങ്ങുമ്പോൾ നിനക്ക് ആവശ്യമുള്ളത് ദൈവം നൽകും...
നിന്റെ പ്രാർത്ഥിനക്ക് പെട്ടന്ന് ഉത്തരം കിട്ടുന്ന വചനം 9 ദിവസം 9 പ്രാവിശ്യം ചൊല്ലിക്കൊ ഉടൻ സാധിക്കും.
മക്കളിലൂടെ തലമുറകളോളം അനുഗ്രഹം നിലനിൽക്കാൻ.!!" ഈ സങ്കീർത്തനം ദിവസവും വായിച്ച് പ്രാർത്ഥിക്കണം...
നിന്റെ ദൈവത്തെ മനുഷ്യന്റെ പ്രീതിക്കുവേണ്ടി തള്ളിക്കളഞ്ഞിട്ടുണ്ടോ.!!" നീ സ്വയം തിരിച്ചറിഞ്ഞാൽ..
ഈ ബൈബിൾ വചനം നിന്റെ ഉള്ളിൽ തൊട്ടാൽ.!!" ദൈവം തന്റെ ദൂതനെ അയച്ച് നിന്നെ അനുഗ്രഹിക്കും... 👇
മക്കൾ വിശുദ്ധിയിലും അനുസരണയിലും വളരാൻ.!!" മക്കൾക്ക് വേണ്ടി മാതാപിതാക്കൾ ഈ വചനം ചൊല്ലുക..
ഈ വചനം ദിവസവും വായിക്കുന്ന കുടുംബം രക്ഷയിലേക്ക് നയിക്കും..
കടബാധ്യത മാറിക്കിട്ടാൻ.!!' ഈ സങ്കീർത്തനവചനം 33 പ്രാവിശ്യം 33 ദിവസം ചൊല്ലി പ്രാർത്ഥിക്കുക..
തിന്മയുടെ ദുരാത്മാവിന് കീഴ്പ്പെടാതിരിക്കാൻ.!!" ഈ വചനം ദിവസവും ചൊല്ലി പ്രാർത്ഥിച്ചോ.. 👇
അതിരാവിലെ ഈ വചനം വായിക്കുബോൾ കുടുംബത്തിലെ കെട്ടുകൾ അഴിഞ്ഞ് സാമ്പത്തികമായി അഭിവൃദ്ധിപ്പെടാൻ തുടങ്ങും
നിന്റെ ഉള്ളിലെ വിശ്വാസം കെട്ട് പോയാൽ.!!" ഈ ലോകത്തിലെ സുഖമോഹങ്ങൾക്ക് നീ കീഴടങ്ങേണ്ടി വരും..
ഇന്നുമുതൽ നിങ്ങൾ പാപങ്ങൾ പറഞ്ഞ് കുമ്പസാരിക്കുബോൾ ഇങ്ങനെ തീരുമാനമെടുത്തെ.. 👇
ഈ സങ്കീർത്തനം മുടങ്ങാതെ ദിവസവും ചൊല്ലിയാൽ സഹനം നിങ്ങളെ തൊടില്ല... 👇
അഭിഷേകം ഉള്ളവരോട് ചേർന്ന് നിന്നാൽ.!!" നീയും അനുഗ്രഹിക്കപ്പെടും...
ഏത് കാര്യം ചെയ്താലും തടസ്സങ്ങൾ.!!" നിന്റെ മുൻപിലെ അടഞ്ഞ വാതിൽ തുറക്കും...👇
ഈ വചനം 33 പ്രാവിശ്യം 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചാൽ ഉറപ്പായും ലെഭിക്കും...👇
അസൂയ മൂലം ഉള്ളിലെ കൃപ നഷ്ടപ്പെട്ട് പോയാൽ.!!" നിനക്കുള്ള അനുഗ്രഹം നഷ്ടമാകും...
Day 34 ജീജീവന്റെ വചനം.
Day 31 / ജപമാല പ്രദക്ഷിണം
ഈ വചനം ദിവസവും ചൊല്ലുന്ന കുടുംബത്തിലെ മക്കൾ വിശുദ്ധരാകും... 👇
ജപമാല പ്രദക്ഷിണത്തിൽ നിയോഗം പറഞ്ഞു അനുഗ്രഹം നേടൂ...
ജപമാല പ്രദക്ഷിണത്തിൽ വന്ന് നിങ്ങളുടെ നിയോഗം പറഞ്ഞു പ്രാർത്ഥിച്ച് അനുഗ്രഹം നേടൂ...
ഈ വചനം എഴുതിവെച്ച് പ്രാർത്ഥിച്ചാൽ മനുഷ്യബുദ്ധിക്കും ചിന്തകൾക്കും അപ്പുറം അനുഗ്രഹം കൊണ്ടുവരുന്ന വചനം
ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബങ്ങളിൽ തടസ്സങ്ങൾ മാറി അനുഗ്രഹം വന്നുചേരും...
Day 27 / ജപമാല പ്രദക്ഷിണം...
മാതാപിതാക്കൾ മക്കൾക്കുവേണ്ടി ഈ സങ്കീർത്തനം 7 പ്രാവശ്യം 7 ദിവസം ചൊല്ലുക.. മക്കൾ വിശുദ്ധിയിൽ വളരാൻ..👇
ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങളിൽ തടസ്സങ്ങൾ മാറി അനുഗ്രഹം വന്നുചേരും..
എല്ലാ ദിവസവും വൈകുന്നേരം 7 : Pm, മുതൽ 8:30. Pm, വരെ ജപമാല പ്രദക്ഷിണം..