Binu Thamburu
എന്റെ വീടും പരിസരങ്ങളിലുമായി തേനീച്ചക്കൃഷി ചെയ്തുവരുന്ന ആളാണ് ഞാൻ. എന്റെ കൃഷി അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചാനൽ ആരംഭിച്ചിട്ടുള്ളത്. ഇതിൽ ചിത്രീകരിക്കുന്നതും പറയുന്നതുമെല്ലാം ഞാൻ നേരിട്ട് പഠിച്ചതും അനുഭവത്തിലൂടെ സ്വായത്തമാക്കിയതുമായ അറിവുകളാണ്. മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും പോഷകമൂല്യമുള്ള പ്രകൃതിദത്ത ആഹാരവും തേനാണ്.
തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക.
വിളിക്കാം 9447017021
I have been beekeeping in and around my home for quite some time. This channel started with the intention of sharing my farming experiences with others. Everything depicted and told in this is knowledge that I have gained directly from masters and acquired through my own experience. Bees are a species that plays a critical role in the world's ecosystems. So it is imperative to protect them. Honey is the most nutritious food after breast milk. So what I mean by this humble effort is to promote bee farming.
If you have any doubts regarding this topic I will share my knowledge
9447017021
തേനീച്ചയെ പിടിച്ചു കൂട്ടിലാക്കി || Beekeeping || തേനീച്ചവളർത്തൽ
തേനീച്ചകൾ ഉള്ള കൂട്ടിൽ വന്നു ചെറുതേനീച്ചകൾ കയറിയാൽ || Beekeeping || തേനീച്ച വളർത്തൽ
തേൻ വന്നില്ലെങ്കിൽ തേനീച്ചക്കൂട് ഉടൻ ഒരു ഹണിചേമ്പറിലേക്ക് മാറ്റും || Beekeeping || തേനീച്ച വളർത്തൽ
പുതിയ ചെറുതേനീച്ച കോളനി തുറന്നു നോക്കിയപ്പോൾ || Beekeeping || തേനീച്ച വളർത്തൽ
തേനെടുത്ത തേനീച്ചക്കൂട് || Beekeeping || തേനീച്ച വളർത്തൽ #honey #malayalam
തേനീച്ച കൂടുകളിൽ ഇപ്പോൾ തേൻ നിറഞ്ഞു || Beekeeping || തേനീച്ച വളർത്തൽ
ചെറുതേനീച്ചയെ പിടിച്ചാലോ || Beekeeping || തേനീച്ച വളർത്തൽ
ചെറുതേനീച്ചയെ കൂട്ടിലാക്കി || Beekeeping || തേനീച്ച വളർത്തൽ
ചെറുതേനീച്ച കൂട് തുറന്നപ്പോൾ || Beekeeping || ചെറുതേനീച്ച വളർത്തൽ
എളുപ്പത്തിൽ ചെറുതേനീച്ചയുടെ തേൻ എടുക്കാം || Beekeeping || തേനീച്ച വളർത്തൽ
തേൻ നിറഞ്ഞ തേനീച്ച കൂട് || Beekeeping ||തേനീച്ച വളർത്തൽ
തേനടകൾ || Beekeeping || തേനീച്ച വളർത്തൽ
കിട്ടി കാട്ടുതേനീച്ചയെ || Beekeeping || തേനീച്ചവളർത്തൽ
തേനീച്ചയുടെ റാണി കയറാത്ത ഹണി ചേമ്പർ || Beekeeping || തേനീച്ച വളർത്തൽ #viral#short video
ഹണിചേമ്പറിൽ അട കെട്ടിക്കൊടുത്തു || Beekeeping || തേനീച്ചവളർത്തൽ
ബ്രൂഡ് ചേമ്പറിലെ അട ഹണിചേമ്പറിൽ ഇട്ടു || Beekeeping || തേനീച്ച വളർത്തൽ
ഹണിചേമ്പറിൽ അടകെട്ടുന്നത് || Beekeeping || തേനീച്ച വളർത്തൽ
തേനീച്ചയുടെ മെഴുക് വേർതിരിക്കാം || Beeswax can be separated || Beekeeping || തേനീച്ച വളർത്തൽ
തേനീച്ച കോളനി എളുപ്പത്തിൽ രണ്ടാക്കി || Beekeeping || തേനീച്ച വളർത്തൽ
തേനീച്ച കോളനിയിലെ തേനടകൾ എടുക്കുന്നു || Honeycomb in the bee colony are taken
അടകൾ പുതിയതാക്കാതെ തേനീച്ചകോളനി രണ്ടാക്കി || Beekeeping || തേനീച്ച വളർത്തൽ
അത്യാവശ്യമായി തേനീച്ചകൂട്ടിൽ ചെയ്യേണ്ട വർക്ക് || BEEKEEPING || തേനീച്ച വളർത്തൽ
കൂട്ടിലാക്കിയ തേനീച്ചകോളനി വിജയിച്ചു || BEEKEEPING || തേനീച്ച വളർത്തൽ
ഒരു ചെറുതേനീച്ചകോളനി സെറ്റ് ചെയ്തു || A Stingless bee colony is set up || തേനീച്ചവളർത്തൽ
തേനീച്ചക്കൂടിലേക്ക് തേനീച്ചകളെ എങ്ങനെ മാറ്റാം || How to transfer bees to the beehive തേനീച്ചവളർത്തൽ
ചെറുതേനീച്ച കെണിക്കൂട് വെക്കാം || Let's set the trap Stingless bee || ചെറുതേനീച്ച വളർത്തൽ
സീസൺ അവസാനിച്ചില്ല തേനീച്ചക്കൂട്ടിൽ തേൻ || Honey in the beehive || തേനീച്ച വളർത്തൽ || Beekeeping
സ്മോക്കർ എങ്ങനെ എളുപ്പത്തിൽ ഉപയോഗിക്കാം || How about a smoker? Easily can be used
കോൽതേനീച്ചയെ എങ്ങനെ എടുക്കാം || How to take Apis florea || തേനീച്ച വളർത്തൽ || Beekeeping
ക്വീൻ എക്സ്ക്ലൂഡർ വെച്ചപ്പോൾ || When the Queen excluder is placed || തേനീച്ച വളർത്തൽ | Beekeeping