Kuttanadan fishing
Hi friends.. we bring to you ,🐟kuttanadan fishing, local fish dishes 😋and kuttanadan natural beauty 🏞️support us
വരാല് കുട്ടാൻ ആഗ്രഹിച്ച് വല വെച്ചപ്പോൾ
കിട്ടിയ മീനെ അവിടെ തന്നെ തുക്കിയപ്പോൾ
നമ്മുടെപാടത്ത് മൊത്തം മഞ്ഞക്കുരിയാ
പാടം മൊത്തം വളർത്തു വരാലാ
കല്ലടമുട്ടിയെങ്കിൽ കല്ലടമുട്ടി
ഈ കുഴിയിൽ ഇത്രയും ചേറുമീൻ കാണുമെന്ന് കരുതിയില്ല
പകുതി വലവലിച്ചപ്പോൾ കിട്ടിയ ചേറു മീനും വാളയും പിന്നെ കരിമീൻ പള്ളത്തിയും
ലക്ഷങ്ങൾ വിലയുള്ള മീനെ കോരി മറിച്ചപ്പോൾ
കാട് ചാവിട്ട് പൊളിച്ചു പൊയതിൻ്റെ പ്രയോജനമുണ്ട്
കായലിൽ റെഡ് ബെല്ലി വന്നിട്ടുണ്ട് ചൂണ്ടയെല്ലാം പൊട്ടിക്കുവാ
കൊഞ്ച് ഇങ്ങനെ കിട്ടണം Traditional Fishing
കടകലുകേറി കിടന്ന കുട്ടിൽ നിന്നു കിട്ടിയ കാരിയും വരാലും
വീട്ടുമുറ്റത്തുനിന്ന് കിട്ടിയ വറ്റയും ആറ്റു നങ്കും
അവധി ആയാൽ പിന്നെ പിള്ളേരുടെ പണി കക്കാ വാരലാണ്
കൊഞ്ച് വലയിൽ വീഴാൻ തുടങ്ങി
ചുണ്ടയിൽ ഇങ്ങനെയും മീൻകിട്ടും [ Traditional hook fishing ]
ചുണ്ടയിടാൻ പോകുമ്പോൾ ഇങ്ങനെയും പണി കിട്ടും
ഒഴുക്കിനു വലയിട്ടാലും അറിഞ്ഞിൽ കിട്ടും
തേച്ച് എടുക്കുന്നതിനേക്കാൾ നല്ലത് ചെത്തിയെടുക്കുന്നതാ
കൈചുണ്ടയിൽ കരിമീനെ വലിച്ചു കയറ്റാൻ എന്തു രസമാണ്
സംഘത്തിൽ കൊടുക്കുന്നതാണ് നമ്മുക്ക് നല്ലത്
ഇവനെ വൈകിട്ടു തന്നെ എടുത്തില്ലെ നമ്മുക്ക് കിട്ടത്തില്ല
ഇന്ന് വരാലാണ് [ fish trap video ]
കരിമീന് നാന്നുറ്എങ്കിൽ നാന്നുറ് കിട്ടുന്ന വിലയ്ക്ക് തട്ടാം
വെള്ളം പറ്റിയില്ലെങ്കിൽ നമ്മൾ വീശിപിടിക്കും
കടകലുവെട്ടിമാറ്റിയപ്പോൾ കിട്ടിയ മീൻ
ഒറ്റ വീശിനു കിട്ടിയചൂടനെ കണ്ടോ
കക്കായിൽ അടിച്ച കൊഞ്ച്[ traditional hook fishing]
കാരിക്ക് വെച്ച കുട്ടിൽ ചേറുമീൻ
കക്കാകോർത്ത് ഇട്ടാൽ ആറ്റു ചെമ്പല്ലിയും കിട്ടും