Village Mallu

Hai all ❤️,

എന്റെ പേര് shimmi. ഭർത്താവും 2 പോക്കിരി പെൺകുട്ടികളും അടങ്ങുന്ന ഒരു കൊച്ചു വലിയ family ആണ് ഞങ്ങളുടേത്.
ഞങ്ങളുടെ കുറച്ചു സന്തോഷങ്ങളും പരിഭവങ്ങളും പിന്നെ കുറച്ചു craft ഉം beauty tips ഉം cleaning ഉം ഒക്കെ നിങ്ങൾക്ക് ഈ ചാനലിലൂടെ കാണാം.
അപ്പൊ ഈ ചാനൽ ഇഷ്ടപെട്ടാൽ subscribe ചെയ്ത് കൂടെ കൂടി കോളുട്ടാ ❤️😍😍.
നമ്മുക്ക് ഒരു കൂട്ടു കുടുംബമായിട്ട് മുന്നോട്ടു പോകാനേ ❤️❤️❤️

▪️Lifestyle
▪️Art & Craft
▪️beauty
▪️Cooking

CONTACT FOR COLLABORATION 👇🏻

[email protected]