shammus smart desighns
Haii All, i am shamla shaheer🥰my channel name shammus smart desighns,Stitching&vlogs
Plzz support my channel🥰🥰🥰
എല്ലാം നല്ലതിന് 😔ഒരു work ചെയ്യുമ്പോൾ ഇതൊക്കെ കേൾക്കേണ്ടിവരും, വിചാരിച്ചപോലെ ഒന്നും നടന്നില്ല 🤦♀️
സമയം കൂടുതൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ എടുത്തതാ.... പക്ഷെ ആകെ പെട്ട അവസ്ഥ ആയി 🙆♀️🤦♀️
പുതിയ വർക്കിന് വേണ്ടി പല വട്ടം call ചെയ്തിട്ടും കിട്ടിയില്ല 😔അവസാനം വേറെ order എടുക്കേണ്ടി വന്നു 👍
കിട്ടിയ ഓർഡർ വേണ്ടന്ന് വെച്ചിട്ട് വീട്ടിലെ പണികൾ ചെയ്തോട്ടിരിക്കുന്ന ഞാൻ 🤦♀️😅
പാന്റ് stitch ചെയ്ത് കഴിഞ്ഞാൽ പുതിയ work കിട്ടുമെന്ന് കരുതി വേഗം ചെയ്തതാണ് എന്നിട്ട് ഇപ്പോ... 😔
ഇതുപോലെ തലക്ക് മേലെ ഓർഡർ ഉള്ള ടൈമിൽ periods🩸കൂടി ആയാൽ എന്റമ്മോ 🤦♀️🤱🤷♀️
ഞാൻ ചെയ്യുന്ന ഈ വക കാര്യങ്ങൾ എന്റെ ഇക്കാക്ക് ഇഷ്ട്ടമല്ല 😱ഒരു രൂപക്ക് stitch ചെയ്യുന്ന പുതിയ സാധനം 🤗
വർക്കില്ലാതെ ഇരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം 😔നമുക്ക് കുറച്ച് മിണ്ടിയും പറഞ്ഞും ഇരുന്നാലോ? 🤗
വെറുമൊരു house wife മാത്രമായി ഇരുന്നാൽ മതിയോ? Busy വർകുള്ള എന്റെ ഒരു Day in my life 💁♀️🤗
പറഞ്ഞതിലും വെച്ച് നേരത്തെ work complete ചെയ്തിട്ടും എത്തിക്കാൻ പറ്റാത്തത് എന്തുകൊണ്ട് 🤦♀️
തലനാരിഴക്ക് രക്ഷപെട്ട വേറെ ഒരു ഓർഡർ 🙆♀️🤦♀️
എനിക്ക് കിട്ടുന്നതിൽ ഏറ്റവും simple work💁♀️കിട്ടുന്നതോ 10 ൽ താഴെ 😔
last സമയത്ത് അവര് സഹായിച്ചില്ലെങ്കിൽ ഞാൻ പെട്ടുപോയേനെ 🙆♀️new work complete ✌️
എന്റെ 🤗❤️ജീവിതത്തിന്റെ ഒരു ഭാഗമാണ് ഈ work
എല്ലാം അവസാനിപ്പിക്കാൻ തോന്നിയ നിമിഷം 🤦♀️ഒന്നും വേണ്ടായിരുന്നു 😥😭
💯വീട്ടിലിടാൻ ഡ്രസ്സ് അടിക്കാൻ സമയമില്ലെങ്കിൽ ഇത് പോലെ ചെയ്ത് നോക്കു best idea ഞാൻ ചെയ്തത് 👍
മനസ്സിന് ആശ്വാസം കിട്ടിയ പുതിയ വർക്ക് 🤗
മോട്ടർ പോലുമില്ലാതെ സാധാ മെഷനിൽ കുറഞ്ഞ സമയം കൊണ്ട് ഇത്രയും സ്റ്റിച്ച് ചെയ്തെടുത്തു 🤔✌️
വീഡിയോയിൽ കാണുന്നത്ര രസമുള്ള കാര്യമല്ല ഇത് ചെയ്തെടുക്കാനായിട്ട് 😔
എങ്ങനെ cut ചെയ്തിട്ടും 3/4 സ്ലീവ്സിന് തുണി തികയുന്നില്ലേ? എങ്കിൽ ഈ ഐഡിയ ഒന്ന് ട്രൈ ചെയ്ത് നോക്കു 💯👍
ഇതുപോലെ ഒരു work ഇതിനുമുൻപ് ചെയ്തിട്ടില്ല കേട്ടപ്പോൾ തന്നെ അണ്ടി പോയ അണ്ണാനെ പോലെ ആയി
നാല് varshaghalkk ശേഷം ഇത് ആദ്യം ✌️
മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ പറ്റോ?
ഒരു കൈത്തൊഴിൽ നിങ്ങൾക്കുണ്ടോ? എങ്കിൽ ജീവിതം അടിപൊളി ആയിരിക്കും ✌️
പുതിയ വർക്കും വിശേഷങ്ങളും ✌️വെറുതെ ഇരിക്കാൻ തോന്നുന്നില്ല 😁
💯നല്ല വിരിവോടുകൂടിയ അടിപൊളി umberlla kurthi simple ആയി തൈക്കാം ✌️
ഈ ഒരു ഐഡിയ മതി ഒരാൾക്ക് തന്നെ എത്ര ടോപ് വേണേലും cut ചെയ്യാം🔥💯✌️
ചെറിയ പെരുന്നാൾ ഷോപ്പിംഗ് 🛍️👗👞👠കണക്ക് കൂട്ടിയത് പോലെ ഒന്നും നടന്നില്ല#shammussmartdesighns#
പറ്റില്ല എന്ന് കരുതിയ work കുറച്ച് കഷ്ട്ടപെട്ടിട്ടാണെങ്കിലും finish ചെയ്തു #shammussmartdesighns#
ഒറ്റ ദിവസം കൊണ്ട് complete ചെയ്ത അടിപൊളി work#shammussmartdesighns#