Metrostar Plus

ടെലിവിഷൻ പരിപാടികളെയും പരമ്പരകളെയും ശസ്ത്രക്രിയ ചെയ്യാൻ ഒരിടം. മലയാളികൾക്ക് മാറ്റിനിർത്താനാവാത്ത മലയാള സീരിയലുകളെ മലയാളികൾ തന്നെ കുറ്റപ്പെടുത്തുകയാണ്... എന്താ ഇപ്പോൾ സീരിയലുകളുടെ പ്രശ്‌നം, "പ്രശ്‌നം പ്രഹസനങ്ങൾ ആണെന്ന് " ചിലർ...
എന്നാൽ, നമുക്ക് സിനിമകളെ വിലയിരുത്തുന്നപോലെ സീരിയലുകളെയും വിലയിരുത്താം...
©METROSTAR PLUS