Geekinsta

ഗീകിൻസ്റ്റയിലേക്കു എല്ലാവർക്കും സ്വാഗതം. എല്ലാവരെയു പ്രോഗ്രാമിങ്ങ് വളരെ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങൾ ഗീകിൻസ്റ്റ തുടങ്ങിയത്. ആദ്യം ഒരു ചെറിയ ബ്ലോഗ് അയി ആണ് ഞങ്ങൾ തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിൽതന്നെ കോഴ്‌സുകൾ ലഭ്യമാക്കുന്ന ഒരു ഇ-ലേണിംഗ് പ്ലാറ്റഫോമും ഞങ്ങൾ ആരംഭിച്ചു.

കോഡിങ്, ഗ്രാഫിക്സ് ഡിസൈനിങ് എന്നീ മേഖലകളിൽ ഉള്ള വീഡിയോസ് ആണ് ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്.

Websites: https://www.geekinsta.com
For Courses (beta): https://learn.geekinsta.com