Sumis Vlog Payyoli

ഹായ് 🤗 ഞാൻ സുമയ്യ. ഇത് എന്റെ പുതിയ ചാനൽ ആണ് ☺️എന്റെ ലോകം എന്റെ ഫാമിലിയാണ് 🏠 എന്റെ പരിമിതികൾക്കുള്ളിൽ ചെയ്യാൻ കഴിയുന്ന ഒരു സാധാരണ വീട്ടിലെ വിശേഷം, cooking, vlogs,ഗാർഡൻ വിശേഷം ഒക്കെ ഈ ചാനലിൽ കാണാം. എന്റെ ഈ പുതിയ തുടക്കത്തിന് നിങ്ങളുടെ support ഉണ്ടാവൂലെ 🤗🤗