TRADITIONAL ROUTES

ഭാരതത്തിലെ സാംസ്കാരിക നൃത്തരൂപങ്ങൾ ,ഗ്രാമീണ മേഖലകൾ ,ഗ്രാമീണ പാചകങ്ങൾ, ഹാൻഡി ക്രാഫ്റ്റ് ,കാഴ്ചയ്ക്ക് അനുയോജ്യമായ വിവിധ സ്ഥലങ്ങൾ, നിലവിലുള്ള ടൂറിസം സ്ഥലങ്ങൾ, പുതുതായി രൂപപ്പെടുന്ന ടൂറിസം സ്ഥലങ്ങൾ ഇവയെല്ലാം കാഴ്ചക്കാരന്റെ കണ്ണുകളിൽ എത്തിക്കുക ഇതാണ് ഞങ്ങളുടെ ദൗത്യം