QZ Topper

സസ്നേഹം..
സസന്തോഷം..
സ...*💝സബ്ക്രൈബേസ്💝*....

വർഷങ്ങളായി "HIDA MEDIA" എന്ന പേരിൽ ഉണ്ടായിരുന്ന ഈ ചാനൽ 11-09-2022 മുതൽ "FOREIGN GADGETS" എന്ന ചാനൽ ടീം ഏറ്റെടുത്തിരിക്കുന്നു.

ചാനലിലുള്ള മുഴുവൻ വീഡിയോസും നിലനിർത്തിക്കൊണ്ട് തന്നെ ചാനലിന്റെ പേര് "QZ TOPPER" എന്നാക്കിയതായി നിങ്ങളെ അറിയിച്ചുകൊള്ളുന്നു.

ഹിദാ മീഡിയ ക്ക് നിങ്ങൾ നൽകിയ അതേ സഹകരണം/അതിലേറെ സഹകരണം "QZ TOPPER" എന്ന പേരിൽ ഏറ്റെടുക്കുന്ന ഞങ്ങൾക്കും നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എന്ന്
ടീം (FOREIGN GADGETS)
https://bit.ly/3xfnUhB