PK family vlogs

ഞങ്ങൾ ബാബു&രജനി പാലക്കാട്‌ കൽപ്പത്തി ശേഖരിപുരം ആണ് വീട് ഈ ചാനലിൽ പാചകവും, യാത്രകളും, ഉത്സവത്തിന്റെ നാടായതുകൊണ്ട് ഉത്സവവും, പിന്നെ ഏട്ടൻ നല്ലൊരു ഗായകൻ ആയതുകൊണ്ട് പാട്ടും, കുറച്ച് കോമഡിയും ഡെയ്ലി വ്ലോഗും ആണ് വിഡിയോ ചെയുന്നത് എല്ലാരും സപ്പോർട്ട് ചെയ്യണേ

Distik. Palakkad
Place my channel saport @subscribe 🙏🙏