വെളിച്ചം ഇസ്ലാമിക്
ഇത് ഒരു ഇസ്ലാമിക ചാനൽ ആണ് .ഇതിൽ തികച്ചും ഇസ്ലാമിക പരമായ കാര്യങ്ങൾ മാത്രമേ വരുകയുള്ളൂ. കൂടാതെ ഇത് ഒരു ഇൽമിന്റെ കൂട്ടായ്മ കൂടി ആണ് . ഈ ചാനൽ എല്ലാവരും Subscribe ചെയ്യുക.
അസ്മാഉൽ ഹുസ്നയുടെ ശ്രേഷ്ടതയും, അഹ് ലു ബൈത്തിൻ്റെ ബഹുമാനവും
നരകാഗ്നി:യെ തൊട്ടുമുത്ത് നബി(സ്വ)ടെ കാവലും, പൊട്ടിക്കരച്ചിലും?
ബദ് രീങ്ങളും, അവരുടെ തുല്ല്യതയില്ലാത്ത പ്രവാചക സ്നേഹവും?
ഇസ്തിഗ്ഫാർ ഇല്ലാത്തതാണോ നാം പരീക്ഷിക്കപ്പെടുന്നതിൻ്റെ പ്രധാന കാരണം?
കാരുണ്യം അല്ലാഹു വിൻ്റെ അപാരമായ കാരുണ്യം
മുത്ത് നബി(സ്വ) നടത്തിയ റമദാൻ പ്രഭാഷണം?
നിസ്കാരം പലതിൻ്റെയും പേരിൽ ഒഴിവാക്കി നടന്നാൾ അവർക്ക് ഇഹത്തിലും, പരത്തിലും ലഭിക്കുന്ന ശിക്ഷകൾ?
ബറാഅത്ത് രാത്രി മലക്കുകളുടെ ആഘോഷ രാത്രി?
ബറാഅത്ത് രാവിൻ്റെ ശ്രേഷ്ടത? അത്യാവശ്യം നാം അറിഞ്ഞിരിക്കേണ്ടതെല്ലാം ഉൽപ്പെടുത്തിയുള്ള പ്രസംഗമാണ് .
താടി, മുടി കറുപ്പിക്കുന്നവരും, വിഗ്ഗ് വെച്ച് വുളൂ എടുക്കുന്നവരും അറിയാൻ?
അജ്മീർ ഖാജാ തങ്ങൾക്ക് സുൽത്വാനുൽ ഹിന്ദ് എന്ന് പേര് ഇട്ടത് ആരാണ്? അനാസാഗർ തടാകം വറ്റിച് കളഞ്ഞ കറാമത്?
വുളൂ ഇൻ്റെ സുന്നത്തുകളും നേട്ടങ്ങളും? News speech: KA. ।RSHADUL QADHIRI, K0LLAM
മഅ്ദനി ഉസ്താദിന്റെ സ്വലാത്തിന്റെ മഹത്വം പറയുന്ന ആരും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം
സംസാരശേഷി ഇല്ലാത്ത ദഫുകളെ കൊണ്ടു സംസാരിപ്പിച്ച് കറാമത്ത് കാണിച്ച ശൈഖ് രിഫാഈ(റ)
സുൽത്താനുൽ ആരിഫീൻ അഹ്മദുൽ കബിരി രിഫാഈ(റ) ആരാണ്? എന്താണ് അവരുടെ കറാമത്ത്?
പ്രാർത്ഥന അല്ലാഹു സ്വീകരിക്കുന്നത് പല രീതിയാണ് അതിൻ്റെ ഒരു മനോഹരമായ ഉദാഹരണ ചരിത്രം?
പ്രാർത്ഥന ഇല്ലാത്തവരിൽ അല്ലാഹു വിൻ്റെ കോപം ഇറങ്ങുന്നതാണ്?
ഗൗസുൽ അഅളം ശൈഖ് മുഹിയിദ്ദീൻ(ഖ:സി) തങ്ങളുടെ ഏറ്റവും പുതിയജീലാനി പ്രസംഗം
ഔലിയാക്കളുടെ സുൽത്വാൻ അശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(ഖ:സി)
മുത്തു നബിയെ സ്വപ്നം കണ്ടാൽ? സ്വപ്നം വഴി ഇറാഖ് ഗവർണർ മുഖല്ലിദിനെ കൊല ചെയ്ത ചരിത്രം?
സ്വപ്നത്തിലൂടെ മുത്ത് നബി(സ്വ) ഒരു സ്വലാത്തിൻ്റെ മുഹിബ്ബിന് 4000 ദിർഹം കടം വീട്ടിക്കൊടുത്ത ചരിത്രം?
ആശിഖുറസൂൽ വെളിയംകോട് ഉമറുൽ ഖാളി(റ)ൻ്റെമദിനാ സിയാറത്തും,മദ്ഹ് പാടിത്തുറപ്പിച്ച റൗളയുടെ കവാടവും etc..
വോയ്സ് ഓഫ് ഖാദിരി W/apസ്വലാത്ത് ഗ്രൂപ്പിൽ ശൈഖുനാഏരൂർ ഉസ്താദ് നടത്തിയ ആത്മീയ പ്രഭാഷണം
വെള്ളിയാഴ്ച രാവിലെ സ്വലാത്തുകളെ റൗളയിൽ എത്തിക്കുന്നത് ആരാണ്?
അൽഇത്തിഹാദ് (ഇത്തിക്കര മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ W/ap കൂട്ടായ്മ സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനം
പ്രകൃതിയെ ശപിക്കുന്നവർ തീർച്ചയായുംേ കേൾക്കുക
ഉമറുൽഫാറൂഖ്(റ)നെ പാതിരാത്രിയിൽ പൊട്ടിക്കരയിപ്പിച്ച സാലാത്ത്. K. A ഇർഷാദുൽ ഖാദിരി
സ്വലാത്തുന്നബി(സ്വ) മുത്ത് നബിയാണ് നമ്മുടെ എല്ലാ കാര്യത്തിൻ്റെയും അവലംബം speech KA.IRSHADUL QADHIRI
മദീനാ... വിശ്വാസികളുടെ പ്രാണഭൂമിയും, സ്വപ്ന ഭൂമിയുമാണ് Speech:KA IRSHADUL QADHIRI KOLLAM
സ്വലാത്തിൻ്റെ കാര്യത്തിൽ പരാജയമായവനാണ് ഏറ്റവും വലിയ നഷ്ടവാളി?Newspeech:KA.IRSHADUL QADHIRI KOLLAM