SANATHAN HINDUVISION സനാതൻ ഹിന്ദുവിഷൻ

നിത്യനൂതനവും ചിരപുരാതനവും ആണ് സനാതനസംസ്കാരം.. ഹൈന്ദവ ജീവിത ശാസ്ത്രത്തിന്റെ അറിവുകളുമായി സനാതൻ ഹിന്ദു വിഷൻ ചാനൽ.
ആത്മീയ ശാസ്ത്രവും വൈദ്യവും പാരമ്പര്യവും ജ്യോതിശാസ്ത്രവും മാന്ത്രികവും സംഗീതവും നൃത്തവും ലൈംഗികതയും രാഷ്ട്രീയവും സിനിമയും.. കനമുള്ള എന്തും ഈ ചാനലിൽ പ്രതിപാദ്യവിഷയമാണ്
അറിഞ്ഞതും അനുഭവിച്ചതും മാത്രമേ പറയുകയുള്ളൂ എന്ന് മാത്രം..