Wheels and Wagen

വണ്ടികൾ ഇഷ്ടമില്ലാത്തവർ ആയി ആരുമില്ല ചെറുപ്പത്തിൽ കളിപ്പാട്ടം കിട്ടുന്നത് മുതൽ നമ്മൾ വണ്ടി ഭ്രാന്തന്മാരാകുന്നതാണ്
നമ്മൾ വളരുന്നതിനനുസരിച് നമ്മുടെ ഭ്രാന്തും വളരും അത്തരത്തിലുള്ള വണ്ടി ഭ്രാന്തന്മാർക്ക് വേണ്ടി ഒരു വണ്ടി ഭ്രാന്തൻ തുടങ്ങിയ ചാനൽ ആണിത്
അലോസരപ്പെടുത്തുന്ന മ്യൂസിക്കിന്റെയും നാടകീയത നിറഞ്ഞ ഇൻട്രോ ഔട്രോകളുടെയും അകമ്പടി ഇല്ലാതെ
നിങ്ങൾ ഷോറൂമിൽ പോയി ഒരു വാഹനം കാണുന്ന രീതിയിൽ ഒരു സുഹൃത് വാഹനത്തിന്റെ സവിശേഷതകൾ പറഞ്ഞു തരുന്ന രീതിയിൽ കണ്ടിരിക്കാവുന്ന വീഡിയോസ് ആണ് ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്

എല്ലാവരും കൂടെണ്ടാകണം

For business enquiries 👇(collaboration & promotions)
Email: [email protected]