തൊടിയും പാടവും - Thodiyum Padavum

കാവും, തൊടിയും, പാടവും, കുന്നും കയറി പൂവ് നുള്ളാൻ തുമ്പികളെ പോലെ പാറി നടന്ന ഭൂതകാലം മലയാളിയ്ക്ക് സ്വന്തമായിരുന്നു . 😘 അവ തുമ്പപ്പൂ പോലെ പരിശുദ്ധമായിരുന്നു. പിന്നീടെപ്പോഴോ അവയെല്ലാം നഷ്ടപ്പെട്ടു. ഒരു നിമിഷത്തേക്കെങ്കിലും അവയെല്ലാം തിരിച്ചുപിടിക്കാൻ... നൻമയുടെ പൂമരങ്ങൾ തളിര്‍ക്കാനുള്ളതാണ്. 😊 പഴയ കാല ഓര്‍മ്മകള്‍ ഒരുപാടുതരുന്ന തൊടിയും പാടവും...😍😍😍