Powerful Family
സത്യമേവജയാതെ 🔥പറയാനുള്ളകാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും പറയാൻ കഴിയണം അതിന് കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം നേടിതന്നത് നാം ആരുടെയും അടിമയല്ല ജനിച്ചാൽ ഒരിക്കൽ മരിക്കണം 🔥

എന്റെ മകളുടെ കൂടെ ഞാനും പുതിയൊരു തുടക്കം ♥️സന്ദോഷനിമിഷം കുറെ വൈകി post ചെയ്യാൻ സാഹചര്യം മൂലം 🙏🏼☺️

കാര്യം നടക്കാൻ വേണ്ടി കിടപ്പറ പങ്കിട്ടിട്ട് അത് പീഡനം ആക്കിയവൾ മിന്നു മുനീർ😡 #minnumuneer

മുല്ലപ്പേരിയാറിന്റെ നിജസ്ഥിതി അധികാരികൾ ജനങ്ങൾക്ക് മനസിലാക്കികൊടുക്കുക വേണ്ട പ്രതിവിധികൾ ചെയ്യുക 🙏🏼

മനുഷ്യവാസയോഗ്യം അല്ലാത്ത സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുക അതുമാത്രമേ ഒരുവഴി 🙏🏼

കടൽമച്ചാന്റെ കുട്ടികൊടുപ്പ് കയ്യോടെ പുറത്തുവിട്ടു സൂരജ്പാലാക്കാരൻ 😂@oliviyadesignsbyachus2817

ആസിഫ് അലി v/s രമേഷ് നാരായണൻ അഹന്ത തലക്ക്പിടിച്ചാൽ എന്താ ചെയ്യുക ആസിഫ് അലിക്കൊപ്പം♥️

ന്യായികരണവും ആയിട്ട് വന്നിട്ടുണ്ട് 🤷🏼♀️😡@jasminjaffar #bigboss

ഏഷ്യാനെറ്റിന്റെ നെറികേട് ഇനിയും തുടരും വിഡ്ഢികൾ ആകുന്നത് നമ്മൾ 🤷🏼♀️@asianet

ജാസ്മിനെ നിനക്ക് മാനവും അഭിമാനവും മനസാക്ഷിയും എന്താണെന്ന് അറിയുമോ 😡😡@jasminjaffar #bigboss

എടാ വിവരമില്ലാത്തവനെ പണം ഉണ്ടാക്കാൻ നീ എന്തും ചെയ്യുമോ 😡@SanjuTechy #reaction

ജാസ്മിന്റെ അച്ഛൻ എന്നുപറയുന്ന നാണംകെട്ടവനോട് ഒന്ന് ചോദിക്കട്ടെ 😡@jasminjaffar #bigboss

നാണംഉള്ളവൻ ആണേൽ ഇവൻ വീണ്ടും ബിഗ്ബോസിൽ പോകുമാരുന്നോ? 😡#bigboss #reaction #sabumon

Dr റോബിൻ രാധാകൃഷ്ണൻ ❤ വട്ടൻ എന്ന് അന്ന് പറഞ്ഞു കാലം അത് തിരുത്തി കുറിച്ചു അവനായിരുന്നു ശെരി 👍🏼

മോഹൻലാൽ ഇനിയും കുട്ടിച്ചോറാക്കും big boss 🤷🏼♀️ @asianet

ഇപ്പോൾ എങ്ങനെഇരിക്കണ് ഞാൻ പണ്ടേ പറഞ്ഞതല്ലേ ഇതിങ്ങനെ വരു എന്ന് 😂😂

ഇവനൊക്കെ എന്തും ആകാമല്ലോ 🤷🏼♀️ മോഹൻലാലിന് എന്താ കൊമ്പുണ്ടോ? 😡@Bikash__kumar.102-nk8kn @MohanlalOfficial

ഇവൾ സ്ത്രീകൾക്ക് തന്നെ അഭമാനം ആണ് 😡@jasminjaffar #bigbossmalayalam6

ഈ പഠിച്ച കള്ളിയെ പുറത്ത് കളയണം 😡നാണവും മാനവും ഇല്ലാത്ത കളി ഇത്രയും cheep ആരുന്നോ ഇവൾ 🤷🏼♀️

#bigboss #reaction #bigbossmalayalam6 #malayalam #asianet #jaanmoni #shortvideo#bigboss

ഇവൾക്ക് പുറത്തേക്കുള്ള വഴി വേഗം കാണിച്ചു കൊടുക്കുക 😡 വെറും വേസ്റ്റ് മത്സരാർത്ഥി ജാൻമോണി ദാസ്

ബിഗ്ബോസ് വിട്ടിൽ മധുവിധു ആഘോഷിച് ജാസ്മിൻ ഗബ്രി wow ആയിട്ടു 🤷🏼♀️👍🏼

കുരുട്ടുബുദ്ധിക്കാരൻ മോഹൻലാൽ 😡 റോക്കിയേ മനപ്പൂർവം മുറത്താക്കിയതാണോ?

നിറംഒരു മാനദണ്ഡമാണോ ഈ ലോകത്ത് ജീവിക്കാൻ 🤷🏼♀️അറിയാവുന്നവർ പറഞ്ഞുതരു

@powerfulfamily6339 ഏറ്റവും മോശം സീസൺ ഇതാകുമോ?

ഇത് കുറച്ച് കൂടി പോയി 🤷🏼♀️@powerfulfamily6339

ജനങ്ങളെ അടിമകൾ ആക്കുന്ന നിന്റെ ഒക്കെ നയമുണ്ടല്ലോ. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല ഞങ്ങൾക്ക്😡

ആരാന്റെ അമ്മക്ക് ഭ്രാന്ത്പിടിച്ചാൽ കാണാൻ നല്ലരസമാണല്ലേ 🤷🏼♀️@powerfulfamily6339

ലേശം ഉളുപ്പ് വേണം പണത്തിനുവേണ്ടി എന്തും ചെയ്യാം എന്നാണോ 🤷🏼♀️

കഠിനചുടിന്റെ പ്രേവാസത്തിൽ ഇതൊക്കെയല്ലേ നമുക്ക് നൽകാൻ കഴിയുന്നത് ആ മുഖത്തെ ചിരിയിലുണ്ട് എല്ലാം ❤

മാരാരുടെ തട്ട് ഉയർന്നോ താഴ്ന്നോ 🤔@AKHILMARAR- @scavyff