Pravasi's paradise
കേറിവാടാ മക്കളേ ധൈര്യമായിങ്ങ് കയറിപ്പോര് ... ന്യത്തവും പാട്ടും ആസ്വദിക്കാം അമ്പലങ്ങൾ കാണാം അതിൻ്റെ ചരിത്രവും ഐതിഹ്യവും കേൾക്കാം പിന്നെ ... എന്നെ സഹായിക്കുവാൻ പ്രതിഫലേച്ഛയില്ലാതെ എൻ്റെ ഭാര്യ സിനിയും എന്നോടൊപ്പമുണ്ട്ട്ടോ. എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊള്ളുന്നു . ഞാൻ ആരെന്നറിയണ്ടേ ? ഞാൻ സനിൽ പ്രവാസിയാണ് വീട് ഇരിങ്ങാലക്കുട .
ആനപ്പാട്ടില് ഒരു കലക്കന്‍ തിരുവാതിരകളി | അമ്പലമുറ്റത്തൊരു കൊമ്പനെ കൂട്ടരേ നിങ്ങള്‍ കണ്ടോ ? കുറത്തി
നല്ലകാലം വരുമോ ദേവി | nalla kaalam varumo devi | തിരുവുള്ളകാവ് ധര്‍മശാസ്താ ക്ഷേത്രം ചേര്‍പ്പ്
വിശ്വ സുന്ദരീരൂപം ധരിച്ച രാക്ഷസീ തന് | ഈ തിരുവാതിര കണ്ടിട്ടുണ്ടോ ? | തിരുവുള്ളകാവ് ക്ഷേത്രം
ഇന്ന് നടന്ന ജില്ല കലോത്സവത്തിന്റെ സ്വാഗതഗാന നൃത്താവിഷ്ക്കാരം | jilla kalothsavam
സംഗമഗ്രാമം ഇരിഞ്ഞാലക്കുയുടെ ഗംഭീര പാരമ്പര്യ തിരുവാതിരകളി | traditional thiruvathirakali
ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതത്തില്‍ ആനന്ദത്തിന്റെ നൃത്താവിഷ്കാരം | ചെമ്പട്ടുടുത്തുകെട്ടി
സംഗമഗ്രാമം ഇരിഞ്ഞാലക്കുടയുടെ പാരമ്പര്യ തിരുവാതിരകളി | traditional thiruvathirakali
ഈ കുറത്തി സൂപ്പറാ ..അല്ലേലും ആനന്ദത്തിന്റെ കളി എപ്പോഴും സൂപ്പറാ | വള്ളുവനാട്ടില്‍ കുടികൊള്ളും അമ്മേ
പാടിക്കളിച്ച തിരുവാതിരകളി | കൈലാസനാഥ സൂനോ | NSS വനിതാ സമാജം പരിയാരം
കക്കാട്ട് ശ്രീലകം തന്നില്‍ വാഴും | പനച്ചിക്കാട്ടുള്ളോരു വിദ്യാസ്വരൂപിണി | സുന്ദരമായൊരു തിരുവാതിരകളി
കന്നിമൂല ഗണപതി ഭഗവാനേ | ബന്ധുരംഗിമാരെ വരുവിന്‍ | ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍
കൈഷോരിയുടെ ഏറ്റവും പുതിയ വീഡിയോ | ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ | kodungalluramma
പദ്മ പത്മപീഠത്തിലിരിക്കും ദേവി | ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍ | മഹാദേവാ മനോഹരാ
ശ്രീ മഹാദേവനൊരു ദിവസം | സ്വാഗതം കൃഷ്ണാ | മഹാദേവാ മനോഹരാ | ധനുമാസം തിങ്കളില്‍ | ആതിരോത്സവം തൃശൂര്‍
ഗണപതെ മാം പാലയ | പണ്ടുപരമേശന് പാര്‍വ്വതി താനുമായ് |ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍
മലയുടെ മകള്‍ പെറ്റ | ശൈലരാജതനയേ ശശിമുഖി ശമന ശമന ജായേ | ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍
കക്കാട്ട് ശ്രീലകം തന്നില്‍ വാഴും | അന്ധകാരപുഴ തന്നില്‍ അഴകേറും തോണി | ചീകിത്തിരുകിയ പീലിത്തിരുമുടി
ഈ സെറ്റ്മുണ്ട് സൂപ്പറായിട്ടുണ്ടല്ലേ സെറ്റ്മുണ്ട് മാത്രമല്ലാട്ടോ കളിയും അതിലേറെസൂപ്പര് | ആതിരോത്സവം
ഇതൊക്കെയാണ് തിരുവാതിരകളി എത്ര ഭംഗിയിലാണ് നിഷഭാവയാമിയും സംഘവും തിരുവുള്ളക്കാവിൽ കളിച്ചതെന്ന് നോക്കൂ
ജയ ജയ കരിവദന | വാണീദേവി വീനാപാണി | ഗണപതി സരസ്വതി സ്തുതി | ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍
ഗൌരീശാ ശംഭോ ദേവാ | കണ്ടു പഠിക്കാവുന്ന തിരുവാതിരകളി | ആതിരോത്സവം വടക്കുംനാഥ ക്ഷേത്രം തൃശൂര്‍
ധീപതി ഗണപതി| തിരുവാതിര. dheepathy ganapathy thiruvathira | Dheepathi Ganapathi | Thiruvathirakali
നമ്മുടെ ആനന്ദം ഇരിഞ്ഞാലക്കുട സുന്ദരിക്കുട്ടികള്‍ കൊടുങ്ങല്ലൂര്‍കാവില്‍ | aanandham irinjalakuda
ചെമ്പട്ട് ചേലിലൊന്നണിയിക്കാം കൈഷോരി നാട്യകലാ തരംഗ് | kaishori
കൈഷോരിയുടെ ചുവടുകളും സലീഷ് നനദുര്‍ഗ്ഗയുടെ പാട്ടും പിന്നത്തെ കാര്യം പറയണോ ? അഭിപ്രായം പറയണേ
കൈഷോരിയും ചിന്നക്കണ്ണനും സൂപ്പറല്ലേ | CHINNA KANNAN | chinna kannan dance performance
കൈഷോരി സൂപ്പര്‍ഹിറ്റാക്കിയ അഞ്ജനമണി കൊടുങ്ങല്ലൂര്‍ കാവില്‍ . അഭിപ്രായം പറയണേ | anjanamani
ആരോമലേ മമ ചാരേ വന്നീടു നീ | AAROMALE (ആരോമലേ ) KADHAKALI PADAM- KAIKOTTIKALI
ഊരകത്തമ്മ തിരുവടി ക്ഷേത്രം നവരാത്രി മഹോത്സവത്തില്‍ നിന്നും മനോഹരമായ ഒരു തിരുവാതിരകളി | thiruvathira
ഊരകത്തമ്മ തിരുവടി ക്ഷേത്രം നവരാത്രി മഹോത്സവത്തില്‍ നിന്നും മനോഹരമായ ഒരു തിരുവാതിരകളി