Love To Plates

Mom of TWO, Enjoy the little Things.

ഞങ്ങളുടെ 2 കുട്ടി കുറുമ്പന്മാരും കുറേ നല്ല friends ഉം ആണ് ഞങ്ങളുടെ Canada ലെ ഈ ചെറിയ ലോകം. ഇവിടത്തെ കൊച്ചു സന്തോഷങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. അതോടൊപ്പം ഞാൻ ചെയ്യുന്ന ചില cooking, balloon decoration, quality time with my family and friends.

ഇതൊക്കെ ഇഷ്ട്ടമാണെകിൽ please Like, share, and subscribe my channel.