Ephphatha Prayer Group

Ephphatha തുറക്കപ്പെടട്ടെ ജീവിതത്തിലെ തടസങ്ങൾ മാറി ദൈവത്തിലേക്കുള്ള വഴി തുറക്കപ്പെടാൻ ഇടയാകട്ടെ. ഞാൻ നേരിൽ കണ്ട സ്വർഗ്ഗാനുഭവം നിങ്ങൾക്കോരോരുത്തർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. വി.കുർബാന നിങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രമായി മാറട്ടെ' അതിനായി ദൈവദാസി ഷന്താളമ്മയുടെ മധ്യസ്ഥം തേടാം.