kaadum padalum (കാടും പടലും)🍃🌿

ഹായ് കുട്ടുകാരേ…. 🍃🌿
ഞങ്ങൾ സൂര്യ 🌿അലൻ ഞങ്ങളുടെ വീട് 🏠 പത്തനംതിട്ട സീതത്തോട് ആണ്..
സൂര്യന് ചുവട്ടിൽ എന്ത് കണ്ടാലും വിഡിയോയും പിടിച്ചു ഇറങ്ങും നിങ്ങളൊക്കെ കാണെന്ന് 🥰💪🏻