Ongoing minds

Voice of shamil എന്നുള്ള എന്റെ ചാനൽ പോയി guys. തിരിച്ചെടുക്കാൻ കുറേ നോക്കി കിട്ടുന്നില്ല, അതിൽ 3k subscribers ഉണ്ടായിരുന്നു. അതുവരെ എത്തിക്കാൻ എത്രത്തോളം പ്രയാസമാണെന്ന് നിങ്ങൾക്കറിയാമല്ലോ. എല്ലാവരും എന്റെ ഈ ചാനൽ ഒന്ന് subscribe. ചെയ്ത് support ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🥲🙏