Othera Puthukkulangara Devi Temple
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ഓതറ എന്ന ഗ്രാമത്തിലെ ഒരു ദേവി ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ്.
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. പിന്നീട് പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലബലതിനുള്ളിൽ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്. കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്. മരങ്ങൾ നിറഞ്ഞ ഒരു കാവ് ക്ഷേത്ര പശ്ചാത്തലത്തിൽ നിലനിൽക്കുന്നു.
Sahasra Kalasha Maholsavam 2024 l Othera Puthukkulangara Devi Temple | Feb 26, 27, 28
OTHERA PUTHUKKULANGARA PADAYANI | 101 PAALA BHAIRAVI KOLAM | 2022 | PADAYANI | PUTHUKKULANGARA
Dhanu Samkaramam 2021 | Othera Puthukkulangara Devi Temple | Vilak Ezhunnallathu | Sree Parvathy |
Aanayootu | Vinayaka Chathurthi | MahaGanapathi Homam | Othera Puthukkulangara Devi Temple | 2021
Meeda Vishu Samkrama Day Kalamezhuthum Pattum @ Othera Puthukkulangara Devi Temple
Vinayaka Chathruthi | Maha Ganapati Homam | Aanayootu @Othera Puthukkulangara Devi Temple| 2020
Othera Puthukkulangara Devi Temple | ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം | SreeHari PhotoGraphy
Aanayoottum Maha Ganapathi Homavum @Othera Puthukkulangara Devi Temple | പുതുക്കുളങ്ങര ആനയൂട്ട് 2019