NOUSHAD Recipes Perinthalmanna

എല്ലാവരും എൻ്റെ ചാനൽ subscribe ചെയ്യണേ😍🎉'

ഹായ്👋
എൻ്റെ പേര് Noushad . സ്ഥലം മലപ്പുറം ജില്ല, പെരിന്തൽമണ്ണ എന്ന സ്ഥലത്താണ്☺️. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് എൻ്റെ കുടുംബം . വാടക വീട്ടിലാണെങ്കിലും കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു😅.ഞാനൊരു പ്രഫഷണൽ cook ഒന്നും അല്ല😄. പക്ഷേ എനിക്ക് cooking വളരെ ഇഷ്ടമാണ്. അത് കൊണ്ട് cooking പഠിച്ചിട്ടുണ്ട്.
ഇതുവരെ എൻ്റെ channel Support ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏❤️❤️❤️ തുടർന്നും Support പ്രതീക്ഷിക്കുന്നു❤️❤️❤️🎉🎉🎉🎉🎉😍😍