pranayamazha FM
പ്രണയം നിന്നോട് മാത്രം തോഴാ ❤️
ഭാസ്കരൻ ദേഷ്യത്തോടെ വന്ന് ജെയിംസിന്റെ കോളറിൽ പിടിച്ചു..."" അയ്യോ അപ്പൊ കാരണവരൊന്നും അറിഞ്ഞില്ലേ
അതേടാ ആ പൊന്നു മോന് നല്ലൊരു പാഠം പഠിപ്പിച്ചു കൊടുക്കണം... ""
ഇങ്ങനെ നോക്കല്ലേ ഭരതേട്ടാ എനിക്ക് നാണം വരുന്നു... ""ശിവാനി കണ്ണുകൾ അമർത്തി ചിമ്മി...
ശെടാ മനുഷ്യനൊന്നു റൊമാന്റിക് ആവാനും സമ്മതിക്കില്ലേ...
പ്രണയത്തിന് പ്രായം ഒന്നുമില്ല... അത് ആരിലും തോന്നുന്ന വികാരമാണ്...
അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി...
ശിവാനിക്ക് വല്ലാത്ത ചമ്മൽ പോലെ ആദ്യമായാണ് ഭരതേട്ടൻ തന്നെ ഇങ്ങനെ...
നീയെന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി ശിവാനി..
ഉവ്വ് ഇങ്ങനെ നോക്കി വെള്ളമിറക്കാനുള്ള യോഗമേ എനിക്കുള്ളൂ... ""
അതാണല്ലേ ലവ് ബൈറ്റ്??""..ആതിര കൗതുകത്തോടെ ചോദിച്ചു...
അത് ചെറിയൊരു കടിയല്ലേ... ഇക്കണക്കിനു എന്നേ താങ്ങുമോ നീ...""
ഒടുവിൽ ശ്വാസം കിട്ടാതെ വന്നപ്പോൾ ശിവാനി അവനെ തള്ളി മാറ്റി...
ഇയാൾ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുക്കുന്നെ... അവൾ മനസ്സിൽ ഓർത്തു..
എന്തെ എന്നിട്ട് ഇപ്പോൾ എന്നോട് പറയാൻ തോന്നി മനസിൽ ഉള്ള ഇഷ്ടം??""..
ഇരുവരും തമ്മിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് ഊഹിച്ചു ടീച്ചറമ്മ....""
മര്യാദയ്ക്ക് നാളെ രാവിലെ എഴുന്നേറ്റോ ഇല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ അറിയും
ഭരതന്റെ ചോദ്യം കേൾക്ക് എന്ത് ഉത്തരം പറയണം എന്നറിയാതെ ശിവാനി പകപ്പോടെ അവനെ നോക്കി....
ഡി ഡി നിന്റെ വീട്ടിൽ പോയി വന്നു എന്ന് കരുതി വല്ലാതെ നെഗളിക്കേണ്ട... ""
പേടിയോട് ശിവാനി കണ്ണുകൾ മുറുക്കെ പിടിച്ചിരിക്കുകയാണ്..
നിന്നെ ഞാൻ ശരി ആക്കുന്നുണ്ട് കുട്ടി പിശാശ്...
താനിതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല... പിന്നെ ആരെ ഭയക്കണം??..
ഈ ശവത്തിനു ഒടുക്കത്തെ കേൾവിശക്തിയും ആണല്ലോ."ഭരതൻ സ്വയം തലക്കടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു
എങ്കിൽ നീ പടികടന്ന് ഈ വീട്ടിൽ നിന്ന് ഇങ്ങോട്ട് പോവുകയുമില്ല...
എങ്ങോട്ട് തിരിഞ്ഞാലും അവളെ കാണണം അവൻ കലിപ്പോടെ ഓർത്തു...
അവൾ കാലുകൾ ചവിട്ടി കുലുക്കി പുറത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു...
എന്താ ഭരതാ നീയീ കാണിച്ചേ??..""ടീച്ചറമ്മ ഭരതനെ ദേഷ്യത്തോടെ നോക്കി...
അവൾ തളർച്ചയോടെ വീണു പോയി
രക്തമയമില്ലാതെ വിളറി പോയി അവരുടെ മുഖം....
ആരാണ് മാഡം?? "".അവൾ ശബ്ദമുയർത്തി ചോദിച്ചു...അവർ ഒന്നൂടെ അടുത്ത് ചേർന്നിരുന്നു
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ഭരതാ...