Sarkeet

യാത്രകൾ ഒരു ലഹരിയാണ് ... ഒപ്പം അറിവുകളും...
ഇവ രണ്ടും ഒരിക്കലും അവസാനിക്കുന്നില്ല....

ഓരോ യാത്രകളും ഒരുപാട് അറിവുകൾ നേടിത്തരുന്നു...

അറിവ് നേടാനുള്ള അവസരങ്ങളാണ് ഓരോ യാത്രകളും... ഒപ്പം ഓരോ കാഴ്ചകളും...