Kesu's Vrindavanam
ഞാനും കേശുവും കേശുവിന്റെ അച്ഛനും അച്ഛമ്മയും അടങ്ങിയ വൃന്ദാവനത്തിലെക്കു നിങ്ങൾക്ക് സ്വാഗതം
വൃശ്ചികം അത് ഒരു ഫീൽ ആണ്.. dayinmylifemalayalam
രാവിലെ എല്ലാം കഴിഞ്ഞു അമ്പലത്തിൽ പോയിട്ട് വരുമ്പോ കിട്ടുന്ന ഒരു സമാധാനം..
കുറെ നാളിനു ശേഷം കുടുംബക്കാരും ഒത്തൊരു യാത്ര.. dayinmylifemalayalam
രാവിലെ എഴുന്നേറ്റ് വീടിന്റെ മുകളിലോട്ട് പോണം അടിപൊളിയാണ്..
ഞാനും ആ പാമ്പും അത്രേം ചെറിയ സ്ഥലത്തു അതെന്നെ കൊന്നെന്ന് തന്നെ ഞാൻ വിചാരിച്ചു..
ഇന്ന് ഇങ്ങനെയൊക്കെയായിരുന്നു... dayinmylifemalayalam
നല്ലൊരു രാവിലെ.... #dayinmylifemalayalam
ദീപാവലി ദിവസം ഇലയപ്പവും കുമ്പളപ്പവും ഉണ്ടാക്കി.... #dayinmylifemalayalam
ഈ മനുഷ്യന്റെ ഡയറ്റ് കാരണം ഞാൻ പൊറുതി മുട്ടി... dayinmylifemalayalam
രാവിലെ കുളിച്ച് നാരായണീയവും വായിച്ച് എന്റെ ഒരു ദിവസം.. dayinmylifemalayalam
അങ്ങനെ ചികിത്സയൊക്കെ കഴിഞ്ഞു... #dayinmylifemalayalam
മഴയത്തു ചെയ്തു തീർക്കേണ്ട കുറെ ജോലികളുണ്ട്.. #dayinmylifemalayalam
ഇനി മീനും കരിവാടും വാരിക്കോരി കൊടുത്താലും അമ്മേടെ തർക്കം തീരില്ല 😛#dayinmylifemalayalam
എന്റെ നല്ലൊരു ദിവസം ആയിരുന്നു.. അതിങ്ങനെയായി
നാത്തൂന്റെ വീട്ടിലെ ഓണം.. #dayinmylifemalayalam
അങ്ങനെ ആടി തിമിർത്തോണം വന്നങ്ങ് പോയ്.. dayinmylifemalayalam
രണ്ടാം ഓണം എന്റെ വീട്ടിൽ എല്ലാരുമായിട്ട് അടിച്ചു പൊളിച്ചു.. dayinmylifemalayalam
അങ്ങനെ തിരുവോണം എത്തി.. dayinmylifemalayalam
ഉത്രാടവിളക്ക് കത്തിച്ചാൽ പിന്നെ തിരുവോണത്തിനെ അണക്കു.. dayinmylifemalayalam
കുടുക്ക പോലെ ഉരുണ്ട് വരുന്ന ഇടവഴിയിലെ പ്രേതം... dayinmylifemalayalam
വെളക്ക് കൊളുത്തി പ്രാർത്ഥിച്ച ദിവസം തുടങ്ങുമ്പോ ഒരു സമാധാനമാണ്
ഓണക്കോടിയും ഓണ സാധനങ്ങളും ഒക്കെ വാങ്ങി... dayinmylifemalayalam
അന്ന് അമ്മ പറയുമ്പോൾ അതൊന്നും അറിയില്ലല്ലോ.. dayinmylifemalayalam
എന്റെ പൊന്നെ എന്തൊക്ക മീനുകൾ...kesuvrindavanam
ഏറ്റുമാനൂരപ്പൻ കാത്തത് കൊണ്ട് വേറൊന്ന് സംഭവിച്ചില്ല.. dayinmylifemalayalam
ഒരു കിലോ സവാളക്ക് 5/- രൂപ 😳dayinmylifemalayalam
ഓണക്കോടി നേരത്തെ കിട്ടി... dayinmylifemalayalam
ഇന്ന് ഫുള്ള് കേശവർദ്ധിനി വേട്ടയായിരുന്നു.. Vlogmalayalam
രാമായണമാസവും രാവിലത്തെ മഴയും എല്ലാം കൂടെ നല്ല രസമുണ്ടെ #minivlog
രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റു വിളക്ക് കൊളുത്തി സദ്യ ഒരുക്കി പിതൃക്കൾക്ക് വെച്ചുകൊടുത്തു അങ്ങനെ..